Priya Mani : ബാർബി ഡോളോ? വൈറ്റ് ഫ്രോക്കിൽ പ്രിയ മണി; ചിത്രങ്ങളിലൂടെ

പാലക്കാട് തമിഴ് ബ്രാഹ്മണ കുടുംബത്തിന്റെ ഭാഗമായ പ്രിയമണി ബെംഗളൂരുവിലാണ് ജനിച്ചതും വളർന്നതും. എന്നാൽ തെലുങ്ക് ചിത്രത്തിലൂടെ പ്രിയമണി തെന്നിന്ത്യൻ താരമായി മാറിയത്

Priya Mani Photos : പാലക്കാട് തമിഴ് ബ്രാഹ്മണ കുടുംബത്തിന്റെ ഭാഗമായ പ്രിയമണി ബെംഗളൂരുവിലാണ് ജനിച്ചതും വളർന്നതും. എന്നാൽ തെലുങ്ക് ചിത്രത്തിലൂടെ പ്രിയമണി തെന്നിന്ത്യൻ താരമായി മാറിയത്

1 /4

പ്രിയ വാസുദേവ് മണി അയ്യർ എന്നാണ് പ്രിയമണിയുടെ മുഴുവൻ പേര്

2 /4

മുസ്തഫ രാജയാണ് പ്രിയമണിയുടെ ഭർത്താവ്

3 /4

തെന്നിന്ത്യൻ ചിത്രങ്ങൾക്ക് പുറമെ ബോളിവുഡിലും പ്രിയമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജവാനിൽ ഒരു കമിയോ വേഷം താരം അവതരിപ്പിച്ചിട്ടിണ്ട്.  

4 /4

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിലാണ് പ്രിയമണി ഇനി അണിനിരക്കുക. കുടാതെ പുഷ്പ 2യിലും പ്രിയമണി എത്തുന്നുണ്ട് 

You May Like

Sponsored by Taboola