Priya Prakash Varrier: ഒടുവിൽ ആഗ്രഹം സഫലമായി, ബാങ്കോക്കിൽ പ്രിയാ വാര്യർ-ചിത്രങ്ങൾ

1 /7

തൻറെ ബാങ്കോക്ക് ട്രിപ്പെന്ന ആഗ്രഹം അങ്ങിനെ സാധിച്ചെന്ന് പങ്ക് വെച്ചിരിക്കുകയാണ് പ്രിയാ വാര്യർ

2 /7

ഇൻസ്റ്റഗ്രാമിലാണ് പ്രിയാവാര്യർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

3 /7

1 ലക്ഷത്തിലധികം പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ പോസ്റ്റ് ലൈക്ക് ചെയ്തത്

4 /7

നിരവധി പേർ പോസ്റ്റിൽ കമൻറുകളിട്ടുണ്ട്. 

5 /7

ആർക്കൊക്കെയാണ് പ്രിയാവാര്യരോട് ഇപ്പോഴും ക്രഷ് എന്നൊക്കെയാണ് കമൻറുകൾ

6 /7

ആഗ്രഹം സഫലമാക്കിയതിന് ട്രാവൽ ഏജൻസിക്ക് നന്ദിയും പ്രിയ പോസ്റ്റ് ചെയ്തു

7 /7

ചിത്രങ്ങൾ എന്തായാലും വൈറലായി

You May Like

Sponsored by Taboola