Priya Prakash Varrier Latest Photoshoot: വിങ്ക് ഗേൾ എന്നറിയപ്പെടുന്ന നടി പ്രിയ പ്രകാശ് വാരിയർ വീണ്ടും ആളുകളെ ഞെട്ടിപ്പിച്ചു. ഇത്തവണ പുള്ളിക്കാരി കണ്ണീറുക്കലല്ല ചെയ്തത് പകരം രാജകീയ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കിടുകയായിരുന്നു. ഈ ചിത്രങ്ങളിൽ പ്രിയ തികച്ചും വ്യത്യസ്തമായിരുന്നു. ഹെവി ജ്വല്ലറിയിഇപ്പോൾ വൈറലാകുകയാണ്..
പ്രിയ പ്രകാശ് വാരിയർ ഇപ്പോൾ ആ കണ്ണീറുക്കുന്ന പെൺകുട്ടിയിൽ നിന്നും സുന്ദരിയായ സ്റ്റൈലിഷ് വനിതയായി മാറിയിരിക്കുകയാണ്. (Photo courtesy: Instagram @ PriyaPrakashVarrier)
പ്രിയ പ്രകാശ് വാരിയർ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടു (Photo courtesy: Instagram @ PriyaPrakashVarrier)
ഈ ഫോട്ടോകളിൽ പ്രിയ പ്രകാശ് വാരിയർ കറുത്ത നിറമുള്ള ലെഹെംഗ ധരിച്ചിട്ടുണ്ട്. (Photo courtesy: Instagram @ PriyaPrakashVarrier)
കറുത്ത നിറമുള്ള ലെഹെംഗയാണ് പ്രിയ ധരിച്ചിരുന്നത്. ഒപ്പം ഹെവി നെക്കലേസും നെറ്റിച്ചുട്ടിയും, കമ്മലും അനിഞ്ഞിരുന്നു. (Photo courtesy: Instagram @ PriyaPrakashVarrier)
ചുരുണ്ട മുടിയും ഈ സ്റ്റൈലിഷ് പോസും ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. (Photo courtesy: Instagram @ PriyaPrakashVarrier)
പ്രിയ പ്രകാശ് വാരിയർ തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് മലയാള ചിത്രമായ 'ഒരു അഡാർ ലവ്' എന്നതിലൂടെയാണ്. ഈ ദിവസങ്ങളിൽ അവർക്ക് നിരവധി സിനിമകളുണ്ട്. (Photo courtesy: Instagram @ PriyaPrakashVarrier)