വീടിന്റെ മുകളിൽ വിമാനം ലാൻഡ് ചെയ്തതാണോ? സത്യത്തിൽ സംഭവം വേറെയാണ്

1 /6

പഞ്ചാബിലെ ഗ്രാമങ്ങളൽ യാത്ര ചെയ്താലാണ് ഇത്തരത്തിൽ കാഴ്ചകൾ കാണാൻ സാധിക്കുന്നത്. സത്യത്തിൽ ഇതൊരു ജലസംഭരണയാണ്. Image Credits ANI

2 /6

വീടിന്റെ മുകളിൽ ഒരു വെത്യസ്തയ്ക്കു വേണ്ടിയാണ് ഈ പ്രദേശങ്ങളിലുള്ള നാട്ടുകാർ ഇത്തരത്തിൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്നത്. Image Credits ANI

3 /6

വിമാനം മാത്രമല്ല, സിംഹം, തമാര, കപ്പല്, കുതിര തുടങ്ങിയ നിരവധി ശിൽപങ്ങളാണ് വാട്ടർ ടാങ്കിനോട് ചേർന്ന് സ്ഥാപിക്കാറുള്ളത്. Image Credits ANI

4 /6

Image Credits ANI

5 /6

Image Credits ANI

6 /6

Image Credits ANI

You May Like

Sponsored by Taboola