Rajinikanth Lookalike : ഇത് മേക്കപ്പില്ലാതെ നിൽക്കുന്ന സ്റ്റൈൽ മന്നൻ അല്ല; ഫോർട്ടു കൊച്ചിക്കാരൻ സുധാകര പ്രഭുവാണ്

Rajinikanth Lookalike Sudhakara Prabhu : സംവിധായകൻ നാദിർഷായാണ് സുധാകരപ്രഭുവിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

1 /5

കണ്ടാൽ മേക്കപ്പ് ഒന്നിമില്ലാതെ നിൽക്കുന്ന രജിനികാന്ത്. പക്ഷെ അത് ഫോർട്ട് കൊച്ചിക്കാരൻ സുധാകര പ്രഭുവാണ്.

2 /5

ചായക്കട ജീവനക്കാരനാണ് സുധാകരപ്രഭു

3 /5

4 /5

5 /5

You May Like

Sponsored by Taboola