കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്നാണ് പറയുന്നത്.
നിലവിൽ ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉള്ളത്. നാളെ രാവിലെയോടെ ഒഡീഷ തീരത്ത് ദമ്ര പോർട്ടിനു അരികിലൂടെ ഉച്ചയ്ക്ക് ശേഷം പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര-ബാലസോർ സമീപത്ത് തീരം തൊടാനാണ് സാധ്യത.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.