Rashami Desai യുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

ബിഗ് ബോസ് 13 ന് (Bigg Boss) ശേഷം ടിവി സീരിയലിലെ ജനപ്രിയ മരുമകൾ ആയ രശ്മി ദേശായി (Rashami Desai) സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി. രശ്മി ഈ ദിവസങ്ങളിൽ നിരന്തരം ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. ഇത്തവണ രശ്മിയുടെ കുസൃതി ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഷൂട്ടിൽ ആയിരുന്നു. 

 

1 /8

ഈ ചിത്രങ്ങൾ  പോസ്റ്റ് ചെയ്ത്  നിമിഷങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്  

2 /8

രശ്മിയുടെ അടിപൊളി എക്സ്പ്രഷൻ ആരാധകരുടെ മാണം കവർന്നു

3 /8

4 /8

5 /8

6 /8

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രശ്മി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ്.  കഴിഞ്ഞ ആഴ്ച ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു

7 /8

ഈ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായ ഒരു ചിത്രമാണ്

8 /8

ടിവി അഭിനേതാക്കളിൽ ഒരാളാണ് രശ്മി ദേശായി. അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നു. 

You May Like

Sponsored by Taboola