സോഷ്യല്‍ മീഡിയയില്‍ വൈറലായി രശ്മി ദേശായി (Rashmi Desai)യുടെ glamorous ചിത്രങ്ങള്‍

രശ്മി ദേശായിയുടെ  ( Rashmi Desai)  bold look 

രശ്മി ദേശായിയുടെ  ( Rashmi Desai)  bold look 

 

1 /6

ഇന്ത്യന്‍ ടെലിവിഷനിലെ  പ്രശസ്‌ത താരമാണ് രശ്മി ദേശായി ( Rashmi Desai). നര്‍ത്തകി കൂടിയാണ്  അവര്‍. 

2 /6

സോഷ്യല്‍ മീഡിയയില്‍ സജീവമായ Rashmi Desai പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ഇതിനോടകം തന്നെ   വൈറലായിരിയ്ക്കുകയാണ്.  

3 /6

Rashmi Desaiയുടെ  glamorous ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.    

4 /6

Wah...!! Deep Neck black dress ഫോട്ടോസ് കണ്ട ആരാധകര്‍ പറയുന്നു... 

5 /6

ബോജ്പുരി സിനികളില്‍  താരമായിരുന്ന രശ്മി ദേശായി  Utaran എന്ന സീരിയലിലൂടെയാണ്  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. 

6 /6

കൂടാതെ, Bigg Boss സീസണ്‍ 13 ലും  അവര്‍ താരമായിരുന്നു.

You May Like

Sponsored by Taboola