Raveena Tandon: Karmma Calling ട്രെയിലർ ലോഞ്ചിൽ രവീണ ടണ്ടൻ, 49 ലും അമ്പരപ്പിക്കുന്ന സൗന്ദര്യം!!

ബോളിവുഡ് നടി രവീണ ടണ്ടൻ ഈ ദിവസങ്ങളിൽ തന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'Karmma Calling'എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. 

Raveena Tandon: ബോളിവുഡ് നടി രവീണ ടണ്ടൻ ഈ ദിവസങ്ങളിൽ തന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'Karmma Calling'എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. 

1 /5

അതിനിടെ 'Karmma Calling'എന്ന വെബ് സീരീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലോഞ്ചിനെത്തിയ രവീണ ടണ്ടന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  

2 /5

ബ്ലാക്ക്‌ ലോങ്ങ്‌ ഗൗണിലാണ് രവീണ ടണ്ടന്‍ എത്തിയത്. ഏറെ ആകര്‍ഷിക്കുന്നതായിരുന്നു താരത്തിന്‍റെ ലുക്ക്. 

3 /5

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന രവീണ ടണ്ടന്‍റെ ഫോട്ടോകളിൽ, കറുത്ത നിറത്തിലുള്ള നീളമുള്ള ഗൗണിൽ വളരെ സുന്ദരിയായി നടി കാണപ്പെടുന്നു. നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

4 /5

വൈറലായ ഫോട്ടോകളിൽ താരത്തിന്‍റെ ശൈലി തികച്ചും ഗ്ലാമറസായി കാണപ്പെടുന്നു. ബോൾഡ് മേക്കപ്പിനൊപ്പം  ചുവന്ന ലിപ്സ്റ്റിക് ധരിച്ചാണ് താരം എത്തിയത്. 

5 /5

പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കി വാഴുന്ന രവീണ ടണ്ടന് 49 വയസ്സ് തികഞ്ഞു, എന്നാൽ ഇതൊക്കെയാണെങ്കിലും, സൗന്ദര്യത്തിന്‍റെയും ഗ്ലാമറിന്‍റെയും കാര്യത്തിൽ അവർ ഇന്നത്തെ നടിമാരുമായി കട്ട മത്സരമാണ്‌ കാഴ്ച വയ്ക്കുന്നത്. 

You May Like

Sponsored by Taboola