Rima Kallingl: നോക്കെത്താ ദൂരത്ത് കണ്ണും നട്ട്...! റിമയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ഇൻസ്റ്റ്​ഗ്രാമിലാണ് റിമ ചിത്രങ്ങൾ പങ്കുവെച്ചത്. പതിവിലും വ്യത്യസ്ഥമായുള്ള ഒരു ഫോട്ടോഷൂട്ട് ആണിത്.

ബ്ലാക്ക് വൈറ്റ് കോമ്പിനേഷനിൽ ഒരു വ്യത്യസ്ഥ തീമിലാണ് ഈ ചിത്രങ്ങൾ. അതിനാൽ വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

 

1 /5

And finally found a pic for this song എന്നാണ് റിമ ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.   

2 /5

താരത്തിന്റെ ഈ ഫോട്ടോകൾക്ക് താഴെയായി നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്.   

3 /5

The harmony between the tune of the music and its sweetness is amazing... എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.   

4 /5

ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ സിനിമയിലെത്തുന്നത്. പുതുമുഖ നടിയായിരുന്നിട്ടും സിനിമയിലെ റിമയുടെ കഥാപാത്രം ശ്രദ്ധ നേടി.   

5 /5

മലയാള സിനിമാ മേഖലയിലെ താരത്തിന്റെ ഉയർച്ച വളരെ പെട്ടെന്നായിരുന്നു. നിരവധി നല്ല സിനിമകളിൽ താരമെത്തി.  

You May Like

Sponsored by Taboola