Rorschach : റോഷാക്കിലെ ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടി

1 /4

മമ്മൂട്ടി ചിത്രം റോഷാക്കിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് നേടാൻ കഴിഞ്ഞത്. ഇപ്പോൾ ചിത്രത്തിലെ ചില സ്റ്റില്ലുകൾ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

2 /4

നോ സ്‌മോക്കിങ് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  

3 /4

ആദ്യ പകുതി മമ്മൂക്കയുടെ ആക്ടിങ്ങ് മികവ് കൊണ്ടും മികച്ച ത്രില്ലിങ്ങ് അനുഭവം സമ്മാനിക്കുന്നുണ്ടെങ്കിൽ രണ്ടാം പകുതി അത്ര ഗംഭീരമായ അനുഭവം പ്രേക്ഷകന് നൽകുന്നില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

4 /4

മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്.   

You May Like

Sponsored by Taboola