Sadhika Venugopal: സാരിയിൽ സെക്സിയായി സാധിക; ചൂടൻ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

ചുരുങ്ങിയ കാലത്തിനുള്ളിൽ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാധിക വേണുഗോപാൽ. മോഡലിംഗിലൂടെയാണ് സാധിക സിനിമയിലെത്തിയത്. 

 

Sadhika Venugopal latest photos: പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മലയാളികൾക്ക് സുപരിചിതയായത്. ഇന്ന് മലയാള സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ് താരം. 

1 /6

2012ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക അരങ്ങേറ്റം കുറിക്കുന്നത്. Photo - MOTIVE PIX studio

2 /6

സർവ്വോപരി പാലാക്കാരൻ, പൊറിഞ്ചു മറിയം ജോസ്,  ഫോറൻസിക്  തുടങ്ങിയ ചിത്രങ്ങളിലെ സാധികയുടെ പ്രകടനം ശ്രദ്ധേയമായി. Photo - MOTIVE PIX studio

3 /6

സിനിമയ്ക്ക് പുറമെ സീരിയിലുകളിലും ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമാണ് സാധിക. Photo - MOTIVE PIX studio

4 /6

സാധിക നിരവധി പ്രശസ്ത ബ്രാൻഡുകളുടെ മോഡലായിട്ടുണ്ട്. Photo - MOTIVE PIX studio

5 /6

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന സാധിക സോഷ്യൽ മീഡിയയിലും താരമാണ്. Photo - MOTIVE PIX studio

6 /6

ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ആരാധകരെ നിരന്തരം അമ്പരപ്പിക്കാറുണ്ട് സാധിക. Photo - MOTIVE PIX studio

You May Like

Sponsored by Taboola