നാളുകളായി ചർച്ച ചെയ്തിരുന്ന ഒരു വിഷയമായിരുന്നു തെന്ത്യൻ നടി സാമന്തയും തെലുഗു നടനുമായ നാഗാർജുന അക്കനേനിയും തമ്മിലുള്ള വിവാഹമോചനം. കുറെ നാളുകളായി ഓൺലൈൻ മാധ്യമങ്ങൾ ഉന്നിയിച്ചിരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ നടി തന്നെ സ്ഥിരീകരിക്കുകയായിരുന്നു, തങ്ങൾ ഡിവോഴ്സായി എന്ന്. Image Courtesy : samantharuthprabhuoffl Instagram
അതിന് ശേഷം നിരവിധി വാർത്തകളായിരുന്നു ഇരുവരും തമ്മിലുള്ള വേർപിരിയലിന്റെ മുലകാരണങ്ങളായി പല മാധ്യമങ്ങളും പങ്കുവെച്ചിരുന്നത്. Image Courtesy : samantharuthprabhuoffl Instagram
അവിഹിതം ഗർഭഛിദ്രം തുടങ്ങിയവ കാര്യങ്ങളായിരുന്നു വാസ്തുത ഇല്ലാതെ ചില ഓൺലൈൻ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നത്. അതിനെതിരെയാണ് നടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. Image Courtesy : samantharuthprabhuoffl Instagram
തെലുഗുവിലെ സുമൻ ടിവി എന്ന യൂട്യൂബി ചാനലിനെതിരെയും ഒരു അഭിഭാഷകനെതിയുമാണ് നടി ആദ്യം രംഗത്തെത്തിയിരിക്കുന്നത്. ഇവർക്കെതിരെ അഭിഭാഷകൻ വഴി നടി നോട്ടീസയിച്ചിട്ടുണ്ട്. Image Courtesy : samantharuthprabhuoffl Instagram
അക്കിനേനി കുടുംബവും ബന്ധമുണ്ടെന്ന് അവകാശപ്പെട്ട വെങ്കട് റാവു എന്ന് അഭിഭാഷകനാണ് സാമന്തയ്ക്കതിരെ യൂട്യൂബ് ചാനലിൽ മോശക്കാരിയാക്കി സംസാരിച്ചത്. Image Courtesy : samantharuthprabhuoffl Instagram
നാഗാർജുൻ നല്ല വ്യക്തിയാണെന്നും അക്കിനേനി കുടുംബത്തിന് ഒട്ടും യോജിച്ചയാളല്ല സാമന്തയെന്നുമാണ് നടിക്കെതിരെ ഇയാൾ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. Image Courtesy : samantharuthprabhuoffl Instagram