Samantha: ന്യൂയോർക്കിൽ കിടിലൻ ലുക്കിൽ സാമന്ത; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് സാമന്ത. അന്യഭാഷാ നടിമാരിൽ മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സാമന്ത.

 

Samantha latest photos: തെലുങ്ക്, തമിഴ് സിനിമകളിലാണ് സാമന്ത പ്രധാനമായും അഭിനയിക്കുന്നത്. 2 പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് സാമന്ത. 

1 /7

2010ൽ പുറത്തിറങ്ങിയ യു മായാ ചേസവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. 

2 /7

13 വർഷത്തിനിടെ 50-ഓളം ചിത്രങ്ങളിൽ അഭിനയിക്കാൻ സാമന്തയ്ക്ക് കഴിഞ്ഞു. 

3 /7

നാല് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സാമന്ത സ്വന്തമാക്കിയിട്ടുണ്ട്. 

4 /7

രോഗത്തെ തോൽപ്പിച്ച് സിനിമയിലേയ്ക്ക് തിരിച്ചുവന്ന സാമന്ത നിരവധി ആളുകൾക്ക് പ്രചോദനമായിരുന്നു.

5 /7

പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന അപൂർവ രോ​ഗമാണ് സാമന്തയെ ബാധിച്ചത്. 

6 /7

ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത് അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത.

7 /7

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ സാമന്ത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola