Samantha: ഇനി ഇടവേള; ബാലിയിൽ അവധി ആഘോഷിച്ച് സാമന്ത

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് സാമന്ത. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ മുൻനിര നടിയായി മാറാൻ സാമന്തയ്ക്ക് കഴിഞ്ഞു.

Samantha latest photos: തെന്നിന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ള താരം കൂടിയാണ് സാമന്ത. അടുത്തിടെ മയോസൈറ്റിസ് എന്ന രോ​ഗത്തോട് പൊരുതിയ സാമന്ത ആരാധകർക്ക് പ്രചോദനമായിരുന്നു. 

1 /7

ഗൗതം മേനോന്റെ യേ മയാ ചെസാവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത തന്റെ കരിയർ ആരംഭിച്ചത്.

2 /7

13 വർഷത്തിനിടെ 50-ഓളം ചിത്രങ്ങളിൽ സാമന്ത അഭിനയിച്ച് കഴിഞ്ഞു.

3 /7

നാല് ഫിലിം ഫെയർ അവാർഡുകൾ, രണ്ട് നന്ദി അവാർഡുകൾ, നാല് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ, മൂന്ന് സിനിമാ അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ സാമന്ത നേടിയിട്ടുണ്ട്.

4 /7

സിറ്റഡെല്‍ വെബ്സീരീസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. 

5 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് സാമന്ത.

6 /7

സാമന്ത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

7 /7

ആരോ​ഗ്യ കാരണങ്ങളാൽ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാനാണ് താരത്തിന്റെ തീരുമാനം.

You May Like

Sponsored by Taboola