Samasaptak Yoga: സൂര്യനും ശനിയും നേർക്കുനേർ സൃഷ്ടിക്കും സമസപ്തക യോഗം; ഇവർക്ക് രാജകീയ ജീവിതം!

Shani Surya Impact: ജ്യോതിഷ പ്രകാരം, ശനിയും സൂര്യനും സമസപ്തക് യോഗ രൂപീകരിച്ചു, ഇത് മൂലം ചിലർക്ക് തൊഴിലിലും ബിസിനസ്സിലും പുരോഗതി ലഭിക്കും.

Shani Surya Samsaptak Yoga: നവഗ്രഹങ്ങളില്‍ എല്ലാ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശികള്‍ മാറുന്നു.

1 /8

Shani Surya Impact: ജ്യോതിഷ പ്രകാരം, ശനിയും സൂര്യനും സമസപ്തക് യോഗ രൂപീകരിച്ചു, ഇത് മൂലം ചിലർക്ക് തൊഴിലിലും ബിസിനസ്സിലും പുരോഗതി ലഭിക്കും

2 /8

Shani Surya Samsaptak Yoga: നവഗ്രഹങ്ങളില്‍ എല്ലാ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശികള്‍ മാറുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ എല്ലായിടത്തും ഉണ്ടാകും, ആഗസ്റ്റ് 16 ന് സൂര്യന്‍ ചിങ്ങം രാശിയിൽ കടന്നു.  30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി കുംഭം രാശിയിലുണ്ട്

3 /8

സ്ഥാനപ്രകാരം ഈ ഗ്രഹങ്ങള്‍ 180 ഡിഗ്രിയിലാണ് നിലവിൽ സ്ഥിതിചെയ്യുന്നത്. അതോടൊപ്പം സൂര്യനും ശനിയും അന്യോന്യം ഏഴാമത്തെ ഭാവത്തിൽ നില്‍ക്കുന്നു. ഇതിലൂടെ സമസപ്തക യോഗം രൂപപ്പെട്ടിരിക്കുകയാണ്. 

4 /8

രണ്ട് ഗ്രഹങ്ങള്‍ മുഖാമുഖം വരുമ്പോള്‍ രൂപമെടുക്കുന്ന യോഗമാണ് സമസപ്തക യോഗം. അതായത് സൂര്യന്‍ നിലവിൽ ചിങ്ങ രാശിയിലും ശനി കുംഭ രാശിയിലും സ്ഥിതി ചെയ്യുന്നതിലൂടെ  സമസപ്തക യോഗം സൃഷ്ടിക്കും

5 /8

ഈ സമയം രണ്ട് ഗ്രഹങ്ങളും അന്യോന്യം ഏഴാമത്തെ ഭാവത്തിലായിരിക്കും. ഈ യോഗത്തിന്റെ നേട്ടങ്ങള്‍ ഏതെല്ലാം രാശികള്‍ക്കാണ് ഉണ്ടാകുക എന്ന് നോക്കാം...  

6 /8

മേടം (Aries): സമസപ്തക യോഗത്തിലൂടെ ഇവർക്ക്  അനുകൂല നേട്ടങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. കൂടാതെ ബിസിനസുകാർക്ക് ലാഭ നേട്ടമുണ്ടാകും,  ബിസിനസ് ഇടപാട് നടക്കും, ജോലിയുള്ള ആളുകൾക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം

7 /8

മിഥുനം (Gemini):  ഈ യോഗത്തിലൂടെ  മിഥുന രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. പണം ലാഭിക്കുന്നതിലും വിജയിക്കും.  രാജ്യത്തിനകത്തും വിദേശത്തും യാത്ര പോകാണ് യോഗം. ഈ സമയത്ത് പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കും

8 /8

കുംഭം (Aquarius): സമസപ്തക് യോഗം കുംഭ രാശിക്കാർക്കും അടിപൊളി നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം സമൂഹത്തിൽ ആദരവ്, വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും, ഇതോടൊപ്പം സമൂഹത്തിൽ സ്വന്തമായ വ്യക്തിത്വം സൃഷ്ടിക്കാനും വാഹനം സ്വത്ത് എന്നിവ വാങ്ങാനും സാധ്യത, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം. ജോലിക്കാർക്ക് ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola