Samvritha Sunil: സംവൃതയെ കണി കണ്ടാൽ മതിയായിരുന്നുവെന്ന് ആരാധകർ; താരത്തിൻറെ വിഷു ചിത്രങ്ങൾ

ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി പുറത്തിറങ്ങിയ രസികൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് സംവൃത സുനിൽ. രസികനിലെ തങ്കി എന്ന നായികാ കഥാപാത്രമായിട്ടാണ് താരം എത്തിയത്. 

 

1 /4

കുടുംബവുമൊത്തുള്ള താരത്തിന്റെ വിഷു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.  

2 /4

സിനിമയിൽ സജീവമായിരുന്ന സംവൃത വിവാഹ ശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് താമസം.   

3 /4

അഖിൽ ജയരാജ് എന്നാണ് ഭർത്താവിന്റെ പേര്. യു.എസിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അഖിൽ. രണ്ട് ആൺകുട്ടികളാണ് താരത്തിനുള്ളത്. ആഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് സംവൃതയുടെ മക്കളുടെ പേരുകൾ.  

4 /4

ചന്ദ്രോത്സവം, നേരിയറിയാൻ സി.ബി.ഐ, അച്ഛനുറങ്ങാത്ത വീട്, പോത്തൻ വാവ, വാസ്തവം, അറബിക്കഥ, ഹാലോ, തിരക്കഥ, ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്.ബാൻഡ്സ്, റോബിൻഹുഡ്, നീലത്താമര, കോക്ക്.ടെയിൽ, മാണിക്യക്കല്ല്, ത്രീ കിംഗ്സ്, മല്ലു സിംഗ്, ഡയമണ്ട് നെക്ലസ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി സിനിമകളിൽ സംവൃത അഭിനയിച്ചിട്ടുണ്ട്.   

You May Like

Sponsored by Taboola