Shani Nakshatra Gochar: ശനി രാഹുവിന്റെ നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, ധനത്തിൽ ആറാടും!

Shani In Chathayam Nakshathra: ഒക്ടോബർ 3 ന് ശനി രാഹുവിന്റെ നക്ഷത്രമായ ചതയം നക്ഷത്രത്തിൽ പ്രവേശിക്കും. 

Shani Enter Shatabhisha Nakshatra: ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശികളും നക്ഷത്രങ്ങളും മാറ്റാറുണ്ട് അതിൻ്റെ ഫലം എല്ലായിടങ്ങളിലും ദൃശ്യമാകും

1 /7

Shani Enter Shatabhisha Nakshatra: ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശികളും നക്ഷത്രങ്ങളും മാറ്റാറുണ്ട് അതിൻ്റെ ഫലം എല്ലായിടങ്ങളിലും ദൃശ്യമാകും.

2 /7

ഒക്ടോബർ 3 ന് ശനി രാഹുവിൻ്റെ നക്ഷത്രമായ ശതഭിഷ നക്ഷത്രത്തിൽ അതായത് ചതയം നക്ഷത്രത്തിൽ പ്രവേശിക്കും. ഈ നക്ഷത്രത്തിൽ രാഹുവിന്റെ ആധിപത്യമുണ്ട്. ജ്യോതിഷ പ്രകാരം രാഹുവും ശനിയും മിത്രഗ്രഹങ്ങളാണ്.

3 /7

ഇത്തരമൊരു സാഹചര്യത്തിൽ രാഹുവിൻ്റെ രാശിമാറ്റം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ഇവരുടെ തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

4 /7

ഇത്തരമൊരു സാഹചര്യത്തിൽ രാഹുവിൻ്റെ രാശിമാറ്റം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ഇവരുടെ തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

5 /7

മേടം (Aries): ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് വളരെയധികം ഗുണം നൽകും. ശനി ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്കാൻ വരുന്നത്. അതിനാൽ ഇവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും. കൂടാതെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാം, പുതിയതും മികച്ചതുമായ പ്രോജക്ടുകൾ ലഭിക്കും, ഈ സമയം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി വർദ്ധിക്കും, അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും

6 /7

ചിങ്ങം (Leo):  ശനിയുടെ നക്ഷത്ര മാറ്റം ഇവർക്കും അനുകൂലമായേക്കാം. കാരണം ഈ സംക്രമണത്തിലൂടെ  രാജയോഗം സൃഷ്ടിക്കും, ഈ സമയത്ത് സാമ്പത്തിക സ്ഥിതിയിൽ നല്ല മാറ്റങ്ങൾ വരും, ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, വിവാഹിതരായവരുടെ ദാമ്പത്യജീവിതം അതിശയകരമായിരിക്കും. ബഹുമാനം ലഭിക്കും, ആനുകൂല്യങ്ങൾ ലഭിക്കും

7 /7

മകരം (Capricorn): ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് ശുഭകരമായ നേട്ടങ്ങള നൽകും.  ഈ രാശിയുടെ അധിപൻ കൂടിയാണ് ശനി, ഈ രാശിയുടെ രണ്ടാം ഭാവത്തിലേക്കാൻ ശനി പ്രവേശിക്കുന്നത്, അതിനാൽ ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിത ധനലാഭം, ജോലിയിലും ബിസിനസ്സിലും വിജയം, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും, സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola