Shani-Shukra Gochar: ജനുവരി 17ന് ശനി മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് നീങ്ങും. ശുക്രനും ഇതേ രാശിയിലായതിനാൽ ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ ചില രാശിക്കാർക്ക് ധനലാഭവും പുരോഗതിയും ഉണ്ടാകും.
മിഥുനം - മകരം രാശിയിൽ ശുക്രനും ശനിയും കൂടിച്ചേരുന്നത് മിഥുന രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കന്നി - കന്നി രാശിക്കാർക്ക് ശുക്രന്റെയും ശനിയുടെയും സംയോജനത്തിൽ നിന്ന് ശുഭകരമായ നേട്ടങ്ങൾ ലഭിക്കും. ധനലാഭം ഉണ്ടാകും. ജീവിതം സന്തോഷകരമാകും.
മകരം - ശുക്രന്റെ സംക്രമം മകരം രാശിക്കാർക്ക് ഗുണകരമാകും. പുതിയ സ്രോതസ്സുകളിൽ നിന്ന് വരുമാനം ലഭിക്കും. അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കുംഭം - കുംഭം രാശിക്കാരുടെ ബിസിനസിലും സാമ്പത്തികമായും ഈ ശനി-ശുക്ര സംയോജനം ഗുണം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)