Rashmi Jayagopal| പരസ്യ ചിത്രത്തിൽ അഭിനയിച്ച് തുടക്കം,തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ-രശ്മി ഗോപാലിനെ പറ്റി അറിയാത്തത്

1 /5

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രശ്മി ഗോപാൽ വിട പറഞ്ഞിരിക്കുന്നു. പിതാവ് എച്ച്എംടി ഉദ്യോഗസ്ഥനായതിനാൽ രശ്മി ജനിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു

2 /5

പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്തേക്ക് എത്തുന്നത്.

3 /5

തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. മലയാളത്തിൽ ഒരു നല്ല കോട്ടയംകാരൻ ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലിലിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്

4 /5

അമൃത ടിവിയിലെ സത്യം ശിവം സുന്ദരം എന്ന തുടർന്ന് സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിൽ കാക്കാത്തിയായി അഭിനയിച്ചു. സൂര്യയിലെ സ്വന്തം സുജാത എന്ന സീരിയലിൽ സാറാമ്മ എന്ന ക്ഥാപാത്രത്തെ അവതരിപ്പിച്ചു.

5 /5

ഭർത്താവ് ജയഗോപാൽ അമ്പലത്തിൽ മേൽശാന്തിയാണ്. മകൻ പ്രശാന്ത്  ബാംഗ്ലൂരിൽ ജി ഇ സി ജെൻപാക്റ്റിൽ പ്രൊസസിംഗ് ഓഫീസറായി വർക്ക് ചെയ്യുകയാണ്.   

You May Like

Sponsored by Taboola