Shamna Kasim : മാസ് ലുക്കിൽ അതിസുന്ദരിയായി ഷംന കാസിം; ചിത്രങ്ങൾ കാണാം

1 /4

മാസ് ലുക്കിൽ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ഇപ്പോൾ. ഇപ്പോൾ ഷംനയുടെ പുത്തൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

2 /4

താരം ഇപ്പോൾ തന്റെ വിവാഹത്തിന്റെ  ഒരുക്കങ്ങളിലാണ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആളുകളുടെ ശ്രദ്ധ നേടി കഴിഞ്ഞു.

3 /4

തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഷംന കാസിം. മറ്റ് ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

4 /4

നിലവിൽ തമിഴ്, തെലുഗു ചിത്രങ്ങളിൽ ഏറെ സജീവമാണ് താരം. താരത്തിന്റെ പുതിയ തമിഴ് ചിത്രം പിസാസ് 2 റിലീസിന് ഒരുങ്ങുകയാണ്. 

You May Like

Sponsored by Taboola