Venus -Saturn Conjunction: ഭാ​ഗ്യത്തിന്റെ വാതിലുകൾ ഇവർക്ക് മുൻപിൽ തുറക്കും; ശനി ശുക്ര സംയോ​ഗത്താൽ വച്ചടി വച്ചടി കയറ്റം

ഒക്ടോബർ 31നാണ് ഇത്തവണ ദീപാവലി വരുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനിയും ശുക്രനും കുംഭം രാശിയില്‍ ഒന്നിക്കുന്നുവെന്നതാണ് ഇത്തവണത്തെ ദീപാവലിയുടെ പ്രത്യേകത. 

 

1 /5

ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ​ഗുണം ചെയ്യുകയെന്ന് നോക്കാം.   

2 /5

കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ വച്ചടി വച്ചടി കയറ്റമായിരിക്കും ഫലം. ജീവിതത്തിൽ സന്തോഷം വന്നുചേരും. പങ്കാളിത്ത ബിസിനസുകളിൽ നേട്ടമുണ്ടാകും. അവിവാഹിതർക്ക് വിവാഹം നടക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള പേരും പ്രശസ്തിയും വര്‍ധിക്കും.   

3 /5

മിഥുനം രാശിക്കാർക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവുമുണ്ടാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കും. വിദേശത്തേക്ക് യാത്ര പോകാൻ അവസരമുണ്ട്. ബിസിനസുകാര്‍ക്ക് സാമ്പത്തികമായി ഏറെ നേട്ടമുണ്ടാകും.  

4 /5

മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ജോലി മാറാനും മികച്ച സമയമാണിത്. ബിസിനസ് നിക്ഷേപങ്ങള്‍ വിജയകരമായിരിക്കും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola