Shani Shubh Drishti: ശനിയുടെ പത്താം ഭാവം ഈ രാശിക്കാർക്ക് നൽകും സമ്പത്തും ഉന്നതിയും!

ഈ സമയത്ത്, ശനിയുടെ ശുഭകരമായ പത്താം ഭാവം കുംഭം രാശിയിൽ നിന്നും വൃശ്ചിക രാശിയിൽ പതിക്കും.  അത് ഈ 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

Shani Dashami Drishti Effect: ഈ സമയത്ത്, ശനിയുടെ ശുഭകരമായ പത്താം ഭാവം കുംഭം രാശിയിൽ നിന്നും വൃശ്ചിക രാശിയിൽ പതിക്കും.  അത് ഈ 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

1 /5

ഈ സമയത്ത് ശനി സ്വന്തം ത്രികോണ രാശിയായ കുംഭത്തിലാണ്. ഇതോടൊപ്പം 2023 ഏപ്രിൽ 11 മുതൽ ശനിയുടെ പത്താം ദർശനം കുംഭത്തിൽ നിന്ന് വൃശ്ചിക രാശിയിൽ പതിച്ചു. ശനിയുടെ പത്താം ദർശനം ഈ 3 രാശിയിലുള്ളവർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ഈ രാശിക്കാർക്ക് ശനി ബമ്പർ ഗുണങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

2 /5

Shani Dashami Drishti Effect:  ന്യായത്തിന്റെ ദേവനാണ് ശനിയുടെ ദൃഷ്ടി എല്ലാവര്ക്കും ഭയമുള്ളതാണ് കാരണം ശനിയുടെ ശുഭ-അശുഭ ദർശനം ജനജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.  ശനി സംതൃപ്തനാണെങ്കിൽ ആ വ്യക്തി ജീവിതത്തിൽ വളരെയധികം പുരോഗതി കൈവരിക്കും. പേരും പണവും സമ്പത്തും പ്രശസ്തിയും സമ്പാദിക്കും. എന്നാൽ ശനിയുടെ കോപ ദൃഷ്ടി ഒരു വ്യക്തിയുടെ ജീവിതം ദുസ്സഹമാകും.  അവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും.

3 /5

ഇടവം (Taurus): ശനിയുടെ പത്താം ഭാവം ഇടവ രാശിയുടെ കർമ്മ ഗൃഹത്തിലാണ്. ഇതുമൂലം ഇക്കൂട്ടർ ഏത് ജോലി ചെയ്താലും അതിൽ വിജയം നേടും. തൊഴിൽരംഗത്ത് പുരോഗതി, പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാനുള്ള ശക്തമായ സാധ്യത, ബിസിനസിൽ ലാഭം, സമൂഹത്തിൽ ആദരവും പ്രവർത്തനവും വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

4 /5

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ശനിയുടെ പത്താം ഭാവ ദർശനത്തിന്റെ ഗുണം ലഭിക്കും. വെല്ലുവിളികൾ നേരിടേണ്ടി വരും. എന്നാൽ ആത്മവിശ്വാസത്തോടെ അവ നേരിടും. വ്യവസായികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കലാമേഖലയുമായി ബന്ധപ്പെട്ടവർക്ക് നേട്ടമുണ്ടാകും.

5 /5

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശനിയുടെ പത്താം ഭാവം വളരെ അനുകൂലമായിരിക്കും. ഇവർക്ക് ഏഴര ശനിയുടെ രണ്ടാം ഘട്ടം  നടക്കുകയാണ് എങ്കിലും ഇവർക്ക് ഈ സമയം നല്ല ഫലങ്ങൾ ലഭിക്കും. തൊഴിൽ അന്വേശിക്കുന്നവർക്ക് അത് ലഭിക്കും.  പ്രമോഷൻ ലഭിച്ചേക്കാം, സാമ്പത്തിക തലത്തിൽ ആശ്വാസം,  ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾക്ക് ബുദ്ധിപരമായി തീരുമാനങ്ങൾ എടുക്കാൻ കഴിയും അത് ഗുണം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola