Shivada: നൊസ്റ്റാൾജിക് മൂഡിൽ ശിവദ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ശിവദ. ശ്രീലേഖ എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്.

 

Shivada latest photos: കേരള കഫേ (2009) എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

 

1 /7

1986 ഏപ്രില്‍ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദ ജനിച്ചത്. 

2 /7

ശിവദയ്ക്ക് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. 

3 /7

ആദ്യ ചിത്രത്തിന് ശേഷം ശിവദ ഏറെ കാലം ചാനല്‍ പരിപാടികളില്‍ അവതാരകയായിരുന്നു. 

4 /7

ഫാസില്‍ സംവിധാനം ചെയ്ത 'ലിവിംഗ് ടു ഗെദര്‍' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.

5 /7

കേരള കഫേ, പതിനൊന്നില്‍ വ്യാഴം, സുസുസുധി വാത്മീകം എന്നീ ചിത്രങ്ങളിലെ ശിവദയുടെ പ്രകടനം ശ്രദ്ധേയമായി. 

6 /7

ഏത് കഥാപാത്രമായാലും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശിവദയ്ക്ക് സാധിക്കാറുണ്ട്.   

7 /7

സിനമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ.

You May Like

Sponsored by Taboola