Sreevidya Mullachery: ആരാധകരുടെ പ്രിയപ്പെട്ട ശ്രീവിദ്യയ്ക്ക് ഒരു കിടിലൻ സമ്മാനം കിട്ടി,സംഭവം ക്ലാസാണ്

തൻറെ യൂടൂബ് ചാനലയാ യോലോയ്ക്ക് സിൽവർ പ്ലേ ബട്ടൺ ലഭിച്ച വിശേഷവുമായാണ് ഇത്തവണ ശ്രീവിദ്യ എത്തുന്നത്

മൂന്ന് സിനിമകളിലാണ് അഭിനയിച്ചതെങ്കിലും ആരാധകരുടെ പ്രിയപ്പെട്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. 2018-ൽ പുറത്തിറങ്ങിയ ഒരു പഴയ ബോബ് കഥയായിരുന്നു ശ്രീവിദ്യയുടെ ആദ്യ ചിത്രം. എങ്കിലും ഫ്ലവേഴ്സ് ടീവിയിലെ സ്റ്റാർ മാജിക്കായിരുന്നു ശ്രീവിദ്യക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. തൻറെ യൂടൂബ് ചാനലയാ യോലോയ്ക്ക് സിൽവർ പ്ലേ ബട്ടൺ ലഭിച്ച വിശേഷവുമായാണ് ഇത്തവണ ശ്രീവിദ്യ എത്തുന്നത്.

1 /5

credit: instagram /Sreevidya Mullachery

2 /5

credit: instagram /Sreevidya Mullachery

3 /5

credit: instagram /Sreevidya Mullachery

4 /5

credit: instagram /Sreevidya Mullachery

5 /5

credit: instagram /Sreevidya Mullachery

You May Like

Sponsored by Taboola