Indian Army Joint Operation: കസ്ബലരി ഗ്രാമ ത്തിന് സമീപം കണ്ടെത്തിയ വൻ സ്ഫോടക വസ്തു ശേഖരം

സേനകൾ സംയുക്തമായ തിരച്ചിലാലാണ് ആയുധങ്ങൾ കണ്ടെത്തിയത്

ജമ്മു കാശ്മീരിലെ കസ്ബലരി ഗ്രാമ ത്തിന് സമീപം  മങ്കോട്ട് അപ്പർ ലോവർ സെക്ടറുകളിലായി 72ാം സിആർപിഎഫ് ബറ്റാലിയൻ, ആർമി 39-രാഷ്ട്രീയ റൈഫിൾസ്, എസ്ഒജി പൂഞ്ച്, 168ാം ബറ്റാലിയൻ ബിഎസ്എഫ് എന്നിവയുടെ നേതൃത്വത്തിലുള്ള വിജയകരമായ സംയുക്ത ഓപ്പറേഷനിൽ കണ്ടെത്തിയ വെടിക്കോപ്പ് ശേഖരം. പ്രദേശത്തെ തീവ്രവാദ സാന്നിധ്യത്തെ തുടർന്ന് ശക്തമായ തിരച്ചിലാണ് നടത്തുന്നത്.

 

1 /3

2 /3

3 /3

You May Like

Sponsored by Taboola