Surya Rashi Parivartan 2023: ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം!

Surya Gochar 2023: സൂര്യൻ  ശനിയുടെ രാശിയായ മകരത്തിലേക്ക് സംക്രമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. സൂര്യന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വൻ അഭിവൃദ്ധി നൽകും. 

Sun Transit 2023: സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഇതിൽ  മകരരാശിയിലേക്കുള്ള പ്രവേശനഎം,മാണ് ഏറ്റവും പ്രധാനം.  2023 ജനുവരി 14 ന് രാത്രി സൂര്യൻ സംക്രമിച്ച് മകര രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റം 12 രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും 4 രാശിക്കാർക്ക് അടിപൊളി സമയമായിരിക്കും. അത് ആരൊക്കെയെന്ന് അറിയാം..

1 /5

സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഇതിൽ  മകരരാശിയിലേക്കുള്ള പ്രവേശനഎം,മാണ് ഏറ്റവും പ്രധാനം.  2023 ജനുവരി 14 ന് രാത്രി സൂര്യൻ സംക്രമിച്ച് മകര രാശിയിലേക്ക് പ്രവേശിക്കും. 

2 /5

മേടം: 2023 ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെയുള്ള സമയം മേടം രാശിക്കാർക്ക് അനുകൂലം. മകരം രാശിയിൽ സൂര്യൻ നിൽക്കുന്ന ഈ സമയത്ത് മേടം രാശിക്കാർക്ക് കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും, എല്ലാകാര്യത്തിലും വിജയമുണ്ടാകും.   

3 /5

മിഥുനം : സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. ഈ സമയത്ത് എല്ലാ കാര്യത്തിലും ഇവർക്ക് വിജയമുണ്ടാകും. കുടുംബജീവിതം മികച്ചതായിരിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.   

4 /5

കർക്കടകം: സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നതോടെ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും. തീരുമാനങ്ങൾ കൃത്യ സമയത്ത് എടുക്കുകയാണെങ്കിൽ ഇവർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീക്കി ധനലാഭമുണ്ടാക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. 

5 /5

മീനം: സൂര്യന്റെ സംക്രമത്തിലൂടെ മീന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തീർക്കും.  എന്ത് ചെയ്യുമ്പോഴും നന്നായി ആലോചിച്ച ശേഷമേ ഇറങ്ങാവൂ, തിടുക്കം അരുത്. ധനലാഭമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola