ഡെനിം സിപ്പർ ഡ്രെസ്സിൽ ഇപ്പോൾ ഇൻറർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണി. ഡ്രസ്സിനൊപ്പം നിയോൺ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും വെള്ളയും കറുപ്പും ഇടകലർന്ന സ്നീക്കേഴ്‌സും ആണ് താരം ധരിച്ചത്. വളരെ ലളിതമായ മേക്ക് അപ്പിലാണ് സണ്ണി ലിയോണി ഫോട്ടോഷൂട്ടിനായി എത്തിയത്. ചിത്രങ്ങൾ കാണാം.