Surya Gochar 2023: സൂര്യൻ മീന രാശിയിലേക്ക്! ഈ രാശിക്കാർക്ക് കരിയറിൽ വൻ പുരോ​ഗതി

Surya Gochar 2023: വിവിധ ​ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ മാസവും സംഭവിക്കുന്നു. ഈ മാർച്ചിലും ചില പ്രധാന ഗ്രഹ സംക്രമങ്ങൾ നടക്കാൻ പോകുന്നു. സൂര്യ സംക്രമണവും ഈ മാസമാണ്. ഈ മാസം 15 ന് സൂര്യൻ ശനിയുടെ രാശിയായ കുംഭം വിട്ട് വ്യാഴത്തിന്റെ രാശിയായ മീനരാശിയിലേക്ക് പ്രവേശിക്കും. ഇതിനെ മീന സംക്രാന്തി എന്ന് വിളിക്കുന്നു. ഏതൊക്കെ രാശികൾക്കാണ് സൂര്യന്റെ സംക്രമം ശുഭകരമെന്ന് നോക്കാം. 

 

1 /3

സൂര്യൻ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് ഒരു അനുഗ്രഹമാണെന്ന് തന്നെ പറയാം. ഇവർക്ക് കരിയറിൽ വിജയമുണ്ടാകും.ശമ്പളം വർധിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.   

2 /3

മിഥുനം: മിഥുനം രാശിക്കാർക്ക് സൂര്യന്റെ സംക്രമം ശുഭകരമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടുന്ന ഇവർ ഭാ​ഗ്യവാന്മാരായിരിക്കും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്.   

3 /3

കർ‌ക്കടകം: സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനത്താൽ കർക്കടക രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. വ്യാപാരികൾ ലാഭമുണ്ടാകും. വരുമാനം വർധിക്കും. കരിയറിൽ മുന്നേറും. പുതിയ അംഗങ്ങളുടെ വരവ് നിങ്ങളുടെ കുടുംബത്തിന് സന്തോഷം നൽകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola