Sun Transit: ഈ രാശിക്കാരുടെ നല്ല ദിനങ്ങൾ തുടങ്ങുന്നു; ഭാ​ഗ്യം തെളിയും

സൂര്യന്റെ നക്ഷത്രമാറ്റം ചില രാശികളെ അനുകൂലമായി ബാധിക്കും. ഇവരുടെ ജീവിതത്തിൽ ഭാ​ഗ്യം വന്നുചേരും.

 

ഇന്ന്, ജൂൺ 22 ന് സൂര്യൻ നക്ഷത്രമാറ്റം നടത്തുകയാണ്. സൂര്യൻ ആദ്ര നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. എല്ലാ ​ഗ്രഹങ്ങളുടെയും രാജാവെന്ന വിളിക്കുന്ന സൂര്യൻ ശുഭസ്ഥാനത്ത് ആണെങ്കിൽ അത് ഒരു വ്യക്തിയുടെ ഭാ​ഗ്യം പ്രകാശിപ്പിക്കുന്നു.

 

1 /6

സൂര്യന്റെ നക്ഷത്ര മാറ്റത്തിലൂടെ ഏതൊക്കെ രാശികൾക്കാണ് ഭാ​ഗ്യം വന്നുചേരുന്നതെന്ന് നോക്കാം.  

2 /6

മേടം - മേടം രാശിക്കാർക്ക് മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ജോലിയിൽ വിജയം ലഭിക്കും.  

3 /6

ചിങ്ങം - സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. പണമിടപാടുകൾ നടത്തും. ഏത് തരത്തിലുള്ള നിക്ഷേപത്തിനും സമയം നല്ലതാണ്. ജോലിയിൽ വിജയം ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും.  

4 /6

കന്നി - വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. ശത്രുക്കളുടെ മേൽ വിജയം നേടാൻ നിങ്ങൾക്ക് സാധിക്കും. ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും അന്തസും വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

5 /6

ധനു - ജോലിക്കും ബിസിനസിനും അനുകൂലമായ സമയമാണിത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola