Shakib Al Hasans Love Story: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ്റെ ഭാര്യ ഉമെ അഹമ്മദ് ഷിഷിർ ആരാണെന്ന്‌ അറിയാം...

Shakib Al Hasans Wife: ക്രിക്കറ്റ് ലോകത്ത് നിറയെ ആരാധകറുള്ള ഒരു താരമാണ് ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ. ഷാക്കിബിന്റെത് ഒരു പ്രണയ വിവാഹമായിരുന്നു. ഉമ്മെ അഹമ്മദ് ശിശിർ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്.

Shakib Shishir Love Story: ഇംഗ്ലണ്ടിലെ അവരുടെ അപ്രതീക്ഷിത കൂടിക്കാഴ്ച മുതൽ ബന്ധം നിലനിർത്തിയതും അവരുടെ സ്വകാര്യ പൊതു ജീവിതം ബാലൻസ് ചെയ്ത് കൊണ്ട് പോയതും എല്ലാം പ്രചോദനം ഏകുന്നതാണ്. ഷാക്കിബ് അൽ ഹസൻ്റെയും ഉമ്മെ അഹമ്മദ് ഷിഷിറിൻ്റെയും മനോഹരമായ പ്രണയകഥയിലെ കുറച്ച് കാര്യങ്ങൾ അറിയാം...

1 /10

2010 ൽ ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഷാക്കിബ് അൽ ഹസനും ഉമ്മെ അഹമ്മദ് ഷിഷിറും ആദ്യമായി കണ്ടുമുട്ടിത്. ഇരുവരും ഒരേ ഹോട്ടലിലായിരുന്നു താമസിചോരുന്നത്.  അവിടുന്നാണ് മനോഹരമായ ഈ പ്രണയകഥയ്ക്ക് മൊട്ടിട്ടത്.

2 /10

ഉമ്മെ അഹമ്മദ് ഷിഷിർ മിനസോട്ട (Minnesota) സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.

3 /10

ജനിച്ചത് ബംഗ്ലാദേശിലാണെങ്കിലും 10 മത്തെ വയസ്സിൽ ശിശിർ USA ലേക്ക് താമസം മാറിയിരുന്നു. ഇത്ര ദൂരെയായിട്ടും അവരുടെ പ്രണയ ബന്ധത്തിന്  കരുത്തേറെയായിരുന്നു

4 /10

ഷാക്കിബും ഷിഷിറും തങ്ങളുടെ ബന്ധം പരസ്യമാക്കുന്നതിന് മുൻപ് ഏതാണ്ട് മൂന്ന് വർഷത്തോളം രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു.  ഈ രഹസ്യ പ്രണയബന്ധം മാധ്യമങ്ങൾക്ക് പോലും പിടികൊടുത്തിരുന്നില്ല.

5 /10

ഷാക്കിബിൻ്റെ ക്രിക്കറ്റ് കരിയറിൽ ഉടനീളം ശിശിർ നല്ലൊരു പിന്തുണയാണ് കൊടുക്കുന്നത്. വ്യക്തിപരമമായും തൊഴിൽപരമായും ജീവിതം നല്ല രീതിയിൽ അവർ മുന്നോട്ട് കൊണ്ടുപോകുന്നു. 

6 /10

2012 ഡിസംബർ 12 ന് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ ഇവർ വിവാഹിതരാകുകയായിരുന്നു.   

7 /10

ഷാക്കിബ് ഷിഷിർ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്.  മാതാപിതാക്കളായതോടെ അവരുടെ ബന്ധം കൂടുതൽ ശക്തിപ്പെടുകയും അത് പൊതു ജീവിതവും  കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകാൻ അവരെ സഹായിക്കുകയും ചെയ്തു.  

8 /10

2014-ൽ ചിലരിൽ നിന്നും ശിശിറിനെ ഷാക്കിബ്‌ സംരക്ഷിച്ചത് അവരുടെ ആഴമായ സ്നേഹത്തിന്റെയും ദൃഢബന്ധത്തിൻ്റെയും തെളിവാണ്.

9 /10

അക്കാദമിക് നേട്ടങ്ങൾക്ക് പുറമേ ശിശിർ മോഡലിംഗും ചെയ്യുന്നുണ്ട്. ഒരു പ്രൊഫഷണലായും പങ്കാളിയെ പിന്തുണയ്ക്കുന്നതിലായാലും മികച്ച പ്രകടനമാണ് അവർ കാഴ്ച വയ്ക്കുന്നതും. ഇത് അവരുടെ ബന്ധത്തിന്റെ ആഴം കൂട്ടുന്നു.

10 /10

ഇൻസ്റ്റാഗ്രാമിൽ 2.3 ദശലക്ഷം ഫോളോവേഴ്‌സുള്ള ശിശിറിന് ശക്തമായ സോഷ്യൽ മീഡിയ സപ്പോർട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരാധകരെ കോപ്പിടിയിലൊതുക്കി കൊണ്ടാണ് അവർ അവരുടെ കുടുംബജീവിതവും, ഫാഷൻ, യാത്രകൾ എന്നിവയും കൊണ്ടുനടക്കുന്നത്.

You May Like

Sponsored by Taboola