Tamannaah: ഈ താരത്തിൻറെ യഥാർത്ഥ പ്രായം എത്രയെന്ന് അറിയാമോ?

1 /5

തെന്നിന്ത്യയിൽ ഏറ്റവും അധികം ഫാൻസുള്ള താരങ്ങളിൽ ഒന്നാണ് തമന്ന. കാണാൻ ചെറുപ്പമാണെങ്കിലും താരത്തിൻറെ പ്രായം സംബന്ധിച്ച് പലർക്കും കൺഫ്യൂഷനുണ്ട്

2 /5

1989 ഡിസംബർ 21-നാണ് തമന്ന ജനിച്ചത് വയസ്സ്-32

3 /5

ചാന്ദ് സെ റോഷൻ ചെഹ്റയാണ് താരത്തിൻരെ ആദ്യത്തെ ചിത്രം ഇത് ഹിന്ദിയിലാണ് റിലീസായത്

4 /5

അച്ഛൻ സന്തോഷ്, അമ്മ രജനി ഭാട്ടിയ ഏക സഹോദരനാണ് ആനനന്ദ് ഭാട്ടിയ. ഗോസിപ്പുകൾ പലതുമുണ്ടായിരുന്നെങ്കിലും താരത്തിൻറെ വിവാഹം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല

5 /5

താരം എന്തായാലും ഇപ്പോഴും വളരെ യങ്ങ് ആയി തന്നെയാണ് ലൈം ലൈറ്റിൽ എത്തുന്നത്

You May Like

Sponsored by Taboola