Budget Fitness Bands : വളരെ വിലകുറവിൽ ലഭിക്കുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകൾ ഏതൊക്കെ?

1 /4

ഓപ്പോ ബാൻഡ് സ്റ്റൈലിന് 1.1 ഇഞ്ച്  AMOLED പാനലാണ് ഉള്ളത്. ഓക്സിജൻ സാച്ചുറേഷൻ  അറിയാനുള്ള SpO2 സൗകര്യത്തിനൊപ്പമാണ് ഈ ഫിറ്റ്നസ് ബാൻഡ് എത്തുന്നത്. മറ്റ് സ്മാർട്ട് ബാൻഡുകൾ പോലെ, ഹാർട്ട് ബീറ്റ്, സ്ലീപ്പ് -ട്രാക്കിംഗ് മോണിറ്റർ എന്നിവയും ഈ ബാൻഡിലുണ്ട്.  

2 /4

1.1 inch   AMOLED ഡിസ്‌പ്ലേയോടും, വാട്ടർ പ്രൂഫ് സെർറ്റിഫിക്കേഷനോടും കൂടിയുള്ള ബാൻഡിൽ 10 ദിവസം ചാർജ്ജ് നില്കും. 2499 രൂപയാണ് ഈ ബാൻഡിന്റെ വില.  

3 /4

1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാടും,  126 × 294 പിക്സൽ സ്ക്രീൻ റെസല്യൂഷനോടും കൂടിയാണ് വൺ പ്ലസ് ബാൻഡ് എത്തുന്നത് . ബ്ലഡ് ഓക്സിജൻ സെൻസർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, സ്ലീപ് ട്രാക്കർ എന്നിവ  കൂടാതെ നിരവധി എക്സർസൈസ് മോഡുകളും ഈ ബാൻഡിലുണ്ട്.

4 /4

AMOLED ഡിസ്‌പ്ലേയോടും, വാട്ടർ പ്രൂഫ് സെർറ്റിഫിക്കേഷനോടും കൂടിയുള്ള ബാൻഡിൽ ഹേർട്ട് റേറ്റ് ട്രാക്കിങും ഉൾപ്പെടുത്തിയിട്ടുണ്ട്. 2199 രൂപയാണ് ഈ ബാൻഡിന്റെ വില.

You May Like

Sponsored by Taboola