Benefits of Yoga and Gym: ശരീരഭാരം കുറയ്ക്കാനും മസിലുകൾ ബലപ്പെടുത്താനും ജിം മികച്ചതായി കണക്കാക്കുമ്പോൾ യോഗ ചെയ്യുന്നത് ആരോഗ്യത്തോടൊപ്പം മനസ്സിന് സമാധാനം നൽകുന്നു എന്നതാണ് പ്രത്യേകത.
Evening Walk Benefits: ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശരിയായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും. വ്യായാമത്തിന്റെ ഏറ്റവും ലളിതവും ഫലപ്രദവുമായ രൂപങ്ങളിലൊന്നാണ് നടത്തം. നിങ്ങളുടെ സന്ധികളെ ശക്തിപ്പെടുത്തുന്നതിനും പേശികളെ വഴക്കമുള്ളതാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടത്തം ഏറെ പ്രയോജനകരമാണ്. ചിലർക്ക് അതിരാവിലെ നടക്കാന്‍ ഇഷ്ടമാണ് എങ്കില്‍ ചിലര്‍ക്ക് വൈകുന്നേരങ്ങളില്‍ നടക്കാനാണ് ഇഷ്ടം.
Best Time for Exercise: രാവിലെയാണോ വൈകുന്നേരമാണോ ഏത് സമയമാണ് വ്യായാമത്തിന് അനുയോജ്യമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാവിലെയാകട്ടെ വൈകുന്നേരമാകട്ടെ, വ്യായാമം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ വ്യത്യസ്തമാണ്
Walking Benefits: നമുക്കറിയാം. ഇന്നത്തെ നമ്മുടെ പ്രത്യേക ജീവിത ശൈലി നമ്മെ പെട്ടെന്ന് തന്നെ പല രോഗങ്ങള്‍ക്കും അടിമകളാക്കുകയാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച വ്യായാമമായ നടത്തത്തെ തന്നെ ആശ്രയിക്കാം
Walking Vs Treadmill: ഇന്ന് സ്ഥല, സമയ പരിമിതിമൂലം പലരും നടത്തത്തിന് ട്രെഡ്മില്ലിനെയാണ് ആശ്രയിക്കുന്നത്. സാധാരണ നടത്തവും ട്രെഡ്മില്ലിലെ നടത്തവും, ആരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ് എങ്കിലും ഇവ നല്കുന്ന ആരോഗ്യ ഗുണങ്ങളും വ്യത്യസ്തമാണ്.
കായിക യുവജനക കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് വകുപ്പിനും പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് ക്യാംപെയ്ന് നടപ്പാക്കുന്നത്
Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
Green Tea Benefits : പനി മുതൽ ഹൃദ്രോഗം വരെ ചികിത്സിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആയുർവേദത്തിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലും ഗ്രീൻ ടീ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.
Green Tea Benefits: ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ നിഗ്നൾക്ക് ഗുരുതരമായ പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. അതായത് ക്യാൻസർ പോലുള്ള അപകടകാരിയായ രോഗത്തിന്റെ സാധ്യത പോലും ഒഴിവാക്കാൻ ഗ്രീൻ ടീ കുടിക്കുന്നതിലൂടെ കഴിയും.
പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് നടനും നിർമാതാവും ഫിറ്റ്നസ് വിദഗ്ധനുമായ മിലിന്ദ് സോമൻ. ഇത്തവണ 83 കാരിയായ അമ്മയിലൂടെയായിരുന്നു മിലിന്ദ് പ്രായത്തെ നാണിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളുമാണ് അനുദിനം എത്താറുള്ളത്. ചില വീഡിയോകള്‍ നമ്മെ ഏറെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിയ്ക്കുന്നത്.
ഫിറ്റ്നസ് സ്വന്തമാക്കാൻ ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ആണ് ഏറ്റവും അത്യാവശ്യം. അതിനൊപ്പം തന്നെ ചില കാര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുമുണ്ട്.
ശരീരഭാരം കുറയ്ക്കാനുള്ള തീവ്രമായ ശ്രമത്തിൽ പല മിഥ്യാധാരണകളെയും വിശ്വസിക്കും. നിർഭാഗ്യവശാൽ, ഈ ഉപദേശങ്ങളിൽ ഭൂരിഭാഗവും ശാസ്ത്ര അടിസ്ഥാനം ഇല്ലാത്തതും കേട്ടുകേൾവിയെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.