WhatsApp Features : വാട്ട്സ് ആപ്പിൽ ഉടൻ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

1 /4

ഇനി മുതൽ നിങ്ങളുടെ വാട്ട്സ് ആപ്പ് ലാസ്റ്റ് സീൻ ആരൊക്കെ കാണണം ആരൊക്കെ കാണേണ്ടയെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ സാധിച്ചേക്കും. WABetaInfo പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം ഉടൻ തന്നെ വാട്ട്സ്ആപ്പ് ഈ ഫീച്ചർ അവതരിപ്പിച്ചേക്കും.  (Image Source: WABetaInfo)

2 /4

മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയവും വാട്ട്സ് ആപ്പ് വർധിപ്പിച്ചേക്കും. നിലവിൽ 1 മണിക്കൂർ, 8 മിനിറ്റ്, 16 സെക്കൻഡ് വരെയാണ് മെസ്സേജ് ഡിലീറ്റ് ചെയ്യാൻ സമയം ഉള്ളത്. ഇത് 7 ദിവസമായി  വർധിപ്പിക്കാനാണ്  സാധ്യത.  (Image Source: WABetaInfo)

3 /4

ഓഡിയോ മെസ്സേജുകൾക്ക് ഉടൻ തന്നെ പ്ലേ ബാക്ക് സൗകര്യങ്ങളും ഉടൻ എത്തും. (Image Source: WABetaInfo))  

4 /4

വാട്ട്സ് ആപ്പിന്റെ കസ്റ്റം സ്റ്റിക്കർ മേക്കറും ഉടൻ തന്നെ ആൻഡ്രോയിഡിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You May Like

Sponsored by Taboola