തുഗ്ലക് ദര്‍ബാര്‍: വിജയ്‌ സേതുപതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്...

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

  • Jul 10, 2020, 09:59 AM IST

വിജയ്‌ സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുഗ്ലക് ദര്‍ബാറിലെ സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

1 /6

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്.  

2 /6

മാസ് ലുക്കിലെത്തുന്ന വിജയ്‌ സേതുപതിയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍...

3 /6

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

4 /6

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

5 /6

അതിഥി റാവു ഹൈദരി, മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

6 /6

ബാലാജി തരണീതരന്‍റെ തിരക്കഥ. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയ്ക്ക് വേണ്ടി ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്..

You May Like

Sponsored by Taboola