Nora Fatehi Unique Look: അടിപൊളി ലുക്കില്‍ നോറ ഫത്തേഹി, തിരിച്ചറിയാൻ പണിപ്പെട്ട് ആരാധകര്‍

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌.  തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.  

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌.  തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.  

1 /5

റെമോ ഡിസൂസയ്‌ക്കൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ട നോറ ഫത്തേഹി, ഉടന്‍ തന്നെ ഒരു പുതിയ റിയാലിറ്റി ഷോയുമായി വരുന്നു എന്നതിന്‍റെ സൂചനകളും നല്‍കി.  

2 /5

നോറ ഫത്തേഹി സൗന്ദര്യത്തിന്‍റെ  റാണിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വളരെ `ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ്  ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നോറ ഫത്തേഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.

3 /5

ഇത്തവണ വളരെ വ്യത്യസ്തമായ ഡ്രസ് അണിഞ്ഞാണ് നോറ ക്യാമറയ്ക്ക് മുന്നിലെത്തിയത്. താരത്തെ തിരിച്ചറിയാന്‍ ആരാധകര്‍ പാടുപെട്ടു എന്നതാണ് വസ്തുത. 

4 /5

നോറയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi.താരത്തിന്‍റെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്. 

5 /5

റിയാലിറ്റി ഷോയുടെ പ്രമോഷനിടെ താരത്തിന്‍റെ സ്റ്റൈല്‍ തികച്ചും വ്യത്യസ്തമായിരുന്നു. ചെറിയ പാവാടയും സ്‌പോർട്‌സ് ബ്രായും ഓവർസൈസ് ജാക്കറ്റും ധരിച്ച നോറ ഫത്തേഹിയുടെ ഹെയർസ്റ്റൈലും വ്യത്യസ്തമായിരുന്നു, നോറയെ ഇത്തരമൊരു ലുക്കിൽ മുമ്പ് കണ്ടിട്ടില്ല. ആരാധകര്‍ താരത്തെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി എന്നതാണ് വസ്തുത. 

You May Like

Sponsored by Taboola