Surya Budh Yuti: ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചു. ഫെബ്രുവരി 20 ന് ബുധനും ഇതേ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ബുധാദിത്യ യോഗം ഉണ്ടാക്കും.
Budhaditya Yoga: ജ്യോതിഷ പ്രകാരം ഏത് രാശിയിലും ഉണ്ടാകുന്ന ഗ്രഹങ്ങളുടെ സംക്രമണം എല്ലാവരേയും ബാധിക്കാറുണ്ട്. ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചു. ഇനി ഫെബ്രുവരി 20 ന് ബുധനും അതേ രാശിയിൽ പ്രവേശിക്കും
ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചു. ഫെബ്രുവരി 20 ന് ബുധനും ഇതേ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ബുധാദിത്യ യോഗം ഉണ്ടാക്കും.
Budhaditya Yoga: ജ്യോതിഷ പ്രകാരം ഏത് രാശിയിലും ഉണ്ടാകുന്ന ഗ്രഹങ്ങളുടെ സംക്രമണം എല്ലാവരേയും ബാധിക്കാറുണ്ട്. ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചു. ഇനി ഫെബ്രുവരി 20 ന് ബുധനും അതേ രാശിയിൽ പ്രവേശിക്കും.
ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ബുധാദിത്യയോഗം സൃഷ്ടിക്കും. അതിലൂടെ ഈ 3 ഭാഗ്യ രാശിക്കാർ സാമ്പത്തികമായി നേട്ടമുണ്ടാക്കും. അത് ഏതൊക്കെ രാശിക്കാർക്ക് ഗുണം നൽകും എന്നറിയാം...
മേടം (Aries): മേട രാശിക്കാർക്ക് ഈ യോഗത്തിലൂടെ വളരെ നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയം ഇവരുടെ പ്രണയം വിവാഹത്തിലേക്ക് നയിക്കും. ഇരിയറിൽ വിജയം ഉണ്ടാകും. ഇത് മനസ്സിന് സന്തോഷം നൽകും. പുതിയ ബിസിനസ് തുടങ്ങുന്നവർക്കും ഈ യോഗം ശരിക്കും ഒരു വരദാനമായിരിക്കും. എപ്പോഴും പോസിറ്റീവായി ചിന്തിക്കുക.
കർക്കടകം (Cancer): കർക്കടക രാശിയിലുള്ളവർക്കും ബുധാദിത്യ യോഗം ഉത്തമമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങൾക്ക് എല്ലാകാര്യത്തിലും വിജയം ലഭിക്കും. കരിയറിൽ പ്രമോഷനായി നിങ്ങൾക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേവും. അല്ലാത്തപക്ഷം പണി കിട്ടും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്കും ഈ സമയം സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കുറയും. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല നിക്ഷേപം ലഭിക്കും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)