Trisha Krishnan: ഇത് നിങ്ങൾക്കുള്ളതാണ് !!! ആരാധകർ കാത്തിരുന്ന കോമ്പോ; തൃഷ പങ്കുവെച്ച ചിത്രം വൈറൽ

എല്ലാവർക്കും ഇഷ്ടപ്പെട്ട താര ജോഡികളാണ് വിജയ് - തൃഷ ജോഡി. 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ ജോഡി ഒന്നിക്കുമ്പോൾ ആരാധകർ ഏറെ സന്തോഷത്തിലും അതിലുപരി ആവേശത്തിലുമാണ്. കുരുവി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 14 വർഷങ്ങൾക്കിപ്പുറം ലോകേഷ് കനകരാജിന്റെ ദളപതി 67 എന്ന ചിത്രത്തിലൂടെയാണ് ​ജോഡി ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ തൃഷ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola