Actress Renjush Menon : സീരിയൽ മേഖലയിൽ ഞെട്ടൽ; എന്താണ് രഞ്ജുഷയ്ക്ക് സംഭവിച്ചത്?

Actress Renjush Menon Death News : മേരിക്കുണ്ടൊരു കുഞ്ഞാടിൽ സലീം കുമാറിന്റെ ഭാര്യ ഉൾപ്പെടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് രഞ്ജുഷ

 

1 /8

ഞെട്ടലോടെയാണ് സിനിമ-സീരിയൽ മേഖല രഞ്ജുഷയുടെ മരണവാർത്ത അറിഞ്ഞിരിക്കുന്നത്

2 /8

   

3 /8

തിരുവന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു നടി.

4 /8

   

5 /8

ലിവിങ് ടുഗെദർ പങ്കാളി മനോജ് ശ്രീലകമാണ് രഞ്ജുഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

6 /8

സലീം കുമാറിന്റെ ഭാര്യയുടെ വേഷത്തിൽ മേരിക്കുണ്ടൊരു കുഞ്ഞാടിൽ അഭിനയിച്ച നടിയാണ് രഞ്ജുഷ

7 /8

തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺവെ ടിക്കറ്റ് ,തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു..

8 /8

മുപ്പതോളം സീരിയലുകളിലും വേഷമിട്ടിരിന്നു താരമാണ് രഞ്ജുഷ

You May Like

Sponsored by Taboola