ആരാണീ താരം? തെന്നിന്ത്യ അടക്കി ഭരിക്കുന്ന നടിയുടെ കുട്ടിക്കാല ചിത്രം

 Samantha Instagram, Facebook

Credits: Samantha Instagram, Facebook

1 /8

അമ്മ മലയാളി തനി ആലപ്പുഴക്കാരി മകളാകട്ടെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊന്ന് സാമന്തയാണ് ചിത്രത്തിലെ കുട്ടി Credits: Samantha Instagram, Facebook

2 /8

ഗൗതം മേനോന്റെ തെലുങ്ക് ചിത്രം മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത ഔദ്യോഗിക ചലച്ചിത്രജീവിതം ആരംഭിച്ചത്. Credits: Samantha Instagram, Facebook

3 /8

പിന്നീട് നിരവധി ചിത്രങ്ങൾ താരം തൻറെ കരിയറിൽ ചേർത്തു Credits: Samantha Instagram, Facebook

4 /8

മിക്കവയും സൂപ്പർ ഹിറ്റാണ്. Credits: Samantha Instagram, Facebook

5 /8

താരം ഒരു കിടിലൻ ഐറ്റം ഡാൻസറും കൂടിയാണ് Credits: Samantha Instagram, Facebook

6 /8

സാമന്തക്ക് ബാധിച്ച രോഗവും ഇടക്കാലത്ത് വലിയ വാർത്തയായിരുന്നു Credits: Samantha Instagram, Facebook

7 /8

താരമിപ്പോൾ സിനിമയിൽ നിന്നും താത്കാലിക ബ്രേക്ക് എടുത്തിരിക്കുകയാണ് Credits: Samantha Instagram, Facebook

8 /8

ഇപ്പോഴും  തെന്നിന്ത്യയുടെ ചങ്കിടിപ്പ് കൂടിയാണ് സാമന്ത റൂത്ത് പ്രഭു Credits: Samantha Instagram, Facebook

You May Like

Sponsored by Taboola