ആരാണീ കുട്ടിത്താരം? ഇന്ന് മലയാളത്തിലെ പ്രായം കുറഞ്ഞ നായിക

1 /7

കുട്ടിത്താരമായി വന്ന് മലയാളത്തിൽ ചെറിയ പ്രായത്തിൽ തന്നെ നായികയായ താരമാണിത്

2 /7

മലയാളത്തിൻറെ പ്രിയപ്പെട്ടെ അനിഖ സുരേന്ദ്രനാണ് ചിത്രത്തിൽ  

3 /7

2010-ൽ കഥ തുടങ്ങുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അനിഖയുടെ ബാലതാരമായി അരങ്ങേറ്റം.

4 /7

ഇതിന് മുൻപ് ഛോട്ടാ മുംബൈയിൽ ഒരു വേഷം ചെയ്തെങ്കിലും ഇത് ശ്രദ്ധിക്കപ്പെട്ടില്ല

5 /7

നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു

6 /7

അനിഖയുടെ ചിത്രങ്ങൾ

7 /7

അനിഖയുടെ ചിത്രങ്ങൾ

You May Like

Sponsored by Taboola