Jarvo 69 : ആരാണ് ജാർവോ; ഇന്ത്യയുടെ 69-ാം നമ്പർ ജേഴ്സി അണിഞ്ഞെത്തിയ താരം

Jarvo 69 Pitch Invader : നേരത്തെ ലോർഡ്സിൽ വെച്ച് ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ ഇറങ്ങിയ അന്ന് മുതലാണ് ജാർവോ ഇന്ത്യൻ ആരാധകർക്ക് സുപരിചതമായത്

1 /5

ലണ്ടണിൽ പ്രാങ്ക് ചെയ്യുന്ന യുട്യൂബറാണ് ജാർവോ

2 /5

റിയോ ഒളിമ്പിക്സിലൂടെയാണ് ജാർവോ പ്രമുഖനാകുന്നത്.

3 /5

ലോർഡ്സിൽ വെച്ച് നടന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ 69-ാം നമ്പർ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞെത്തിയപ്പോഴാണ് ജാർവോയെ ഇന്ത്യൻ ആരാധകർ അറിഞ്ഞ് തുടങ്ങിയത്

4 /5

കഴിഞ്ഞ ദിവസം ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിനിടെ ജാർവോ പിച്ച് ഇൻവേഡ് ചെയ്തിരുന്നു  

5 /5

ഇതിന് പിന്നാലെ ജാർവോ ഐസിസി ലോകകപ്പ് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തിയിരുന്നു

You May Like

Sponsored by Taboola