Zapad2021: വിവിധ രാജ്യങ്ങളുമൊത്തുള്ള സംയുക്ത സൈനീക അഭ്യാസത്തിൽ ഇന്ത്യൻ ആർമി

തീവ്രവാദ വിരുദ്ധ ഒാപ്പറേഷനുകളിലെ സംയുക്ത നീക്കങ്ങൾ നടത്തുകയാണ്  പരിശീലനത്തിൻറെ ലക്ഷ്യം.

റഷ്യയിൽ നടക്കുന്ന സംയുക്ത രാജ്യങ്ങളുടെ സൈനീക അഭ്യാസമാണ് Zapad2021. ഇന്ത്യൻ സേനയുടെ 200 സൈനീകരാണ് ഇതിൽ പങ്കെടുക്കുന്നത്. തീവ്രവാദ വിരുദ്ധ ഒാപ്പറേഷനുകളിലെ സംയുക്ത നീക്കങ്ങൾ നടത്തുകയാണ്  പരിശീലനത്തിൻറെ ലക്ഷ്യം.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola