Copa America 2024: കോപ്പയില്‍ മുത്തമിട്ട് മെസ്സിയും സംഘവും; കൊളംബിയയെ തകര്‍ത്തത് എതിരില്ലാ ഗോളില്‍

Copa America 2024: നിശ്ചിത 90 മിനിട്ട് ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെയാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്.

Copa America 2024: കോപ്പയില്‍ മുത്തമിട്ട് മെസ്സിയും സംഘവും; കൊളംബിയയെ തകര്‍ത്തത് എതിരില്ലാ ഗോളില്‍
Image Credit: Argentina Copa America

About the Author