Copa America 2024: നിശ്ചിത 90 മിനിട്ട് ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെയാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്.
Argentina beat Canada to reach Copa America final:പരിക്കും ഫോമില്ലായ്മയും കാരണം ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗോൾ കണ്ടെത്താൻ മെസിയ്ക്ക് കഴിഞ്ഞിരുന്നില്ല.
Argentina beats Ecuador to advance into semi finals: അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത സൂപ്പർ താരം ലയണൽ മെസിയുടെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു.
Copa America 2024 Arg vs Chile:പരിചയ സമ്പന്നനായ ചിലിയൻ ഗോൾ കീപ്പർ ക്ലാഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകളാണ് ചിലിയെ കനത്ത തോൽവിയിൽ നിന്ന് രക്ഷിച്ചത്.
Argentina Vs Canada in Copa America 2024: സൂപ്പർ താരവും അർജന്റീനയുടെ ക്യാപ്റ്റനും ആയ ലയണൽ മെസ്സി രണ്ട് തവണയാണ് സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയത്. എന്നാൽ അർജന്റീനയുടെ രണ്ട് ഗോളുകളിലും മെസ്സിയുടെ കാൽസ്പർശം ഉണ്ടായിരുന്നു.
Copa America 2024 Brazil squad:പാൽമിറാസിന്റെ 17-കാരനായ സ്ട്രൈക്കർ എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാന സവിശേഷത.