India England Pink Test : Axar Patel ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ടു Rohit Sharma യിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ച് ഇന്ത്യൻ ബാറ്റിങ് നിര

അക്സർ പട്ടേലിന് 6 വിക്കറ്റ്. രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ചുറി 

Written by - Zee Malayalam News Desk | Last Updated : Feb 24, 2021, 11:39 PM IST
  • അക്സർ പട്ടേലിന് 6 വിക്കറ്റ്
  • രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ചുറി
  • സാക്ക് ക്രോവ്ലെയാണ് (53) ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറർ
  • 100-ാം ടെസ്റ്റ് മത്സരത്തിൽ ഇഷാന്ത് ശ‌ർമയും ഒരു വിക്കറ്റ് നേടി.
India England Pink Test : Axar Patel ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ടു Rohit Sharma യിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ച് ഇന്ത്യൻ ബാറ്റിങ് നിര

Ahmedabad : പേരും രൂപവും മാറിയ Motera Stadium ത്തിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ Axar Patel. താൻ കളിച്ച് വളർന്ന് മൈതാനത്ത് ഇം​ഗ്ലീഷ് താരങ്ങളെ ഒന്ന് പിടിച്ച് നിൽക്കാൻ പോലും അക്സറും R Ashwin നും ചേർന്ന് ഇം​ഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കുകയായിരുന്നു. അക്സർ പട്ടേൽ ആറ് വിക്കറ്റ് നേടി. അദ്യ ദിനം കളി അവസാനിക്കുമ്പോൾ Rohit Sharma യുടെ അർധ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ  99 റൺസ് എന്ന നിലയിലാണ്. ലീഡി നേടാൻ ഇന്ത്യക്ക് ഇന് 14 റൺസും കൂടിയാണ്.

ALSO READ : Pink Test നടക്കുന്ന Narendra Modi സ്റ്റേഡിയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ആറ് വിക്കറ്റ് വീഴ്ത്തിയാണ് അക്സർ ഇം​ഗ്ലീഷ് ടീമിനെ ത‍കർത്തത്. ഓപ്പണർ സാക്ക് ക്രോവ്ലെയാണ് (53) ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറർ. 100-ാം ടെസ്റ്റ് മത്സരത്തിൽ ഇഷാന്ത് ശ‌ർമയും ഒരു വിക്കറ്റ് നേടി. ആറ് വിക്കറ്റ് നേടിയ അക്സറിനെ കുടാതെ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും നേടി. ക്രോവ്ലെയെ കൂടാതെ രണ്ടക്കം നേടിയ താരങ്ങൾ മൂന്ന് താരങ്ങൾ മാത്രമാണ്. 

ALSO READ : IND vs ENG Pink Test : Narendra Modi Stadium കായിക ലോകത്തിന് കൈമാറി Presdient Ram Nath Kovind ; കാണാം ചിത്രങ്ങൾ

മറുപടി ബാറ്റിങിനിറങ്ങിയ മെല്ലെ തന്നെയാണ് ഇന്ത്യ സ്കോറിങ് തുടങ്ങിയത്. 11 റൺസെടുത്ത് ശുഭ്മാൻ ​ഗില്ലും 27 റൺസെടുത്ത വിരാട് കോലിയും റൺസെടുക്കാതെ ചേതേശ്വർ പൂജാരയുമാണ് പുറത്തായത്. രോഹിത്തും അജിങ്ക്യ രഹാനെയുമാണ് ഇപ്പോൾ ക്രീസലുള്ളത്.  

Trending News