English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Live• PBKS CSK 42/1 (7.2)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • ഐഎസ്ആർഒ ചാരക്കേസ്; ​ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
  • മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ
  • Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
  • കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനെ വിടാതെ കോവിഡ്, രണ്ടാം തരംഗത്തിലും മന്ത്രിയ്ക്ക് കൊറോണ
  • SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
  • Malayalam
  • India vs England

India vs England News

IND vs ENG : ഇന്ത്യക്ക് ട്രിപ്പിൾ ജയം, ആവേശം നിറഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് ‌ജയം, 95 റൺസോടെ പൊരുതിയ സാം കറന്റെ പ്രകടനം പാഴായി
India vs England Mar 28, 2021, 10:53 PM IST
IND vs ENG : ഇന്ത്യക്ക് ട്രിപ്പിൾ ജയം, ആവേശം നിറഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് ‌ജയം, 95 റൺസോടെ പൊരുതിയ സാം കറന്റെ പ്രകടനം പാഴായി
ഒരുഘട്ടത്തിൽ തുടർച്ചയായി ക്യാച്ചുകൾ കളഞ്ഞ തോൽക്കുമെന്ന് കരുതിയപ്പോഴാണ് നിർണായകമായ അവസാന ഓവറിൽ കൃത്യതോയോടെ എറിഞ്ഞ് കൈവിട്ട് പോയെന്ന് കരുതിയ പരമ്പര ടി നടരാജൻ തിരികെ ഏൽപ്പിച്ചത്. ഈ പരമ്പര ജയത്തോടെ ഇം​ഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും ജേതാക്കളായി.
IND vs ENG ODI: ഇംഗ്ലണ്ടിനെതിരെ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും
India vs England Mar 26, 2021, 01:02 PM IST
IND vs ENG ODI: ഇംഗ്ലണ്ടിനെതിരെ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും
എന്നാൽ  ഇന്ന് ജയിക്കാനുള്ള ശ്രമത്തിൽ തന്നെയായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുന്നതും.  അതുകൊണ്ടുതന്നെ ഒരു കടുത്ത മത്സരം  നമുക്ക് പ്രതീക്ഷിക്കാം.       
India vs England : Shreyas Iyer ടെ പരിക്ക് ​ഗുരുതരം, താരത്തിന്  IPL ല്ലും നഷ്ടമാകും, Rishabh Pant Delhi Capitals ക്യാപ്റ്റനാകും
India vs England Mar 24, 2021, 06:15 PM IST
India vs England : Shreyas Iyer ടെ പരിക്ക് ​ഗുരുതരം, താരത്തിന് IPL ല്ലും നഷ്ടമാകും, Rishabh Pant Delhi Capitals ക്യാപ്റ്റനാകും
പരിക്ക് സാരമായതിനാൽ ശ്രയസിന് ബാക്കി ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ നിന്നൊഴുവാക്കി. എന്നാൽ ഔദ്യോ​ഗികമായി ഇക്കാര്യം ബിസിസിഐ ഇതുവരെ അറിയിച്ചിട്ടുമില്ല. അതോടൊപ്പം ഏറ്റവും അവസാനമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഐയ്യ‌ർക്ക് വരാൻ പോകുന്ന ഐപിഎൽ ടൂർണമെന്റ് പൂ‌ർണമായും നഷ്ടമാകുമെന്നാണ്.
IND vs ENG ODI : പടിക്കൽ കലം ഉടച്ച് ശിഖർ ധവാൻ, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ സെഞ്ചുറി ഇനിയും അകലെ തന്നെ
Shikhar Dhawan Mar 23, 2021, 04:43 PM IST
IND vs ENG ODI : പടിക്കൽ കലം ഉടച്ച് ശിഖർ ധവാൻ, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ സെഞ്ചുറി ഇനിയും അകലെ തന്നെ
India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ
Virat Kohli Mar 23, 2021, 12:00 PM IST
India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ
ന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് റിക്കോർഡ് കോലിയുടെ പേരിലാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ആരാധക‌ർ. കൂടാതെ അതോടൊപ്പം ഇന്ന് മുതൽ തുടങ്ങുന്ന ഏകദിന പരമ്പരയിൽ താരം സെഞ്ചുറി നേടിയാൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഒരു റിക്കോർഡിനൊപ്പം കോലിക്ക് എത്താൻ സാധിക്കും
India vs England : Jofra Archer ക്ക് പരിക്ക്, ഇന്ത്യക്കെതിരെയുള്ള ഏകദിനത്തിൽ കളിക്കില്ല, IPL ല്ലും നഷ്ടമാകും
India vs England Mar 21, 2021, 06:25 PM IST
India vs England : Jofra Archer ക്ക് പരിക്ക്, ഇന്ത്യക്കെതിരെയുള്ള ഏകദിനത്തിൽ കളിക്കില്ല, IPL ല്ലും നഷ്ടമാകും
ഇന്ത്യക്കെതിരെയുള്ള ഏകദിനം കൂടാതെ ഏപ്രിൽ 9ത് മുതൽ നടക്കുന്ന ഐപിഎല്ലും താരത്തിന് നഷ്ടമാകും.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ആർച്ചർ. 
India vs England : ട്വൻറി20 പരമ്പരയും തിരിച്ച് പിടിച്ച് ഇന്ത്യ, പരമ്പപരയിലെ അവസാനത്തെ അവേശകരമായി മത്സരത്തിൽ ഇന്ത്യക്ക് 36 റ​ൺസിൻറെ ജയം
India vs England Mar 21, 2021, 07:13 AM IST
India vs England : ട്വൻറി20 പരമ്പരയും തിരിച്ച് പിടിച്ച് ഇന്ത്യ, പരമ്പപരയിലെ അവസാനത്തെ അവേശകരമായി മത്സരത്തിൽ ഇന്ത്യക്ക് 36 റ​ൺസിൻറെ ജയം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചാണ് ബാറ്റ് വീശിയത്. പതിവിന് വിപരീതമായി നായകൻ വിരാട് കോലിയാണ് ഇത്തവണ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്. 
India vs England 3rd T20 : അവേശം കനക്കും, ഇന്ന് മൂന്നാം Twenty20, പക്ഷെ കാണികൾ ഉണ്ടാകില്ല
India vs England Mar 16, 2021, 03:37 PM IST
India vs England 3rd T20 : അവേശം കനക്കും, ഇന്ന് മൂന്നാം Twenty20, പക്ഷെ കാണികൾ ഉണ്ടാകില്ല
രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കിയ ഇഷാൻ കിഷൻ തന്നെയായിരിക്കും ശ്രദ്ധകേന്ദ്രം. കഴിഞ്ഞ മത്സരത്തിൽ ട്വന്റി മത്സരത്തിൽ 3000 റൺസെടുത്ത് റിക്കോർഡിട്ട് വിരാട് കോലിയുടെ മറ്റൊരു റിക്കോർഡിനായി കാത്തിരിക്കുകയാണ് ആരാധകർ. 
India vs England : Twenty 20 യിൽ ആദ്യമായി 3000 റൺസ് നേടുന്ന താരമായി Virat Kohli
Virat Kohli Mar 15, 2021, 04:02 PM IST
India vs England : Twenty 20 യിൽ ആദ്യമായി 3000 റൺസ് നേടുന്ന താരമായി Virat Kohli
കഴിഞ്ഞ മത്സരത്തിൽ 3000 ത്തിന് 72 റൺസിന് പന്നിലായിരുന്നു ഇന്ത്യൻ നായകൻ പുറത്താകാതെ നേടിയ 73 റൺസെടുത്താണ് പുതിയ റിക്കോർഡ് കുറിച്ചത്.
Jasprit Bumrah ഇം​ഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ നിന്ന് പിന്മാറിയ സ്വകാര്യമായ കാരണം ഇതായിരുന്നു, താരം വിവാഹിതനാകുന്നു, വധുവും സ്പോർട്സ് മേഖലയുമായി ബന്ധമുള്ള ആള് തന്നെ
Jasprit Bumrah Mar 9, 2021, 06:59 PM IST
Jasprit Bumrah ഇം​ഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ നിന്ന് പിന്മാറിയ സ്വകാര്യമായ കാരണം ഇതായിരുന്നു, താരം വിവാഹിതനാകുന്നു, വധുവും സ്പോർട്സ് മേഖലയുമായി ബന്ധമുള്ള ആള് തന്നെ
ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് ബുമ്ര ഇം​ഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സ്വകാര്യമായി കാരണമെന്നായിരുന്നു ബിസിസഐ അയിച്ചിരുന്നത്.
India vs England 4th Test : വീണ്ടും R Ashwin ഉം Axar Patel ഉം ചേർന്ന് ഇം​ഗ്ലീഷുകാരെ എറിഞ്ഞിട്ടു, England നെതിരെ ഇന്ത്യക്ക് ഇന്നിങ്സിന്റെയും 25 റൺസിന്റെയും വിജയം
India vs England Mar 6, 2021, 05:53 PM IST
India vs England 4th Test : വീണ്ടും R Ashwin ഉം Axar Patel ഉം ചേർന്ന് ഇം​ഗ്ലീഷുകാരെ എറിഞ്ഞിട്ടു, England നെതിരെ ഇന്ത്യക്ക് ഇന്നിങ്സിന്റെയും 25 റൺസിന്റെയും വിജയം
ജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കി. കൂടാതെ World Test Championship ഫൈനലിലേക്ക് ഇന്ത്യ യോ​ഗ്യതയും നേടി. ആർ അശ്വിനും അക്സർ പട്ടേലിനും അഞ്ച് വിക്കറ്റ് നേട്ടം
IND vs ENG 4th Test : അവസാന ടെസ്റ്റിലും England ന് പതർച്ച : Axar Patel ലും R Ashwin നും ചേർന്ന് സന്ദർശകരെ 205 പുറത്താക്കി, ഇന്ത്യക്കും തുടക്കം ഞെട്ടലോടെ
India vs England Mar 4, 2021, 06:30 PM IST
IND vs ENG 4th Test : അവസാന ടെസ്റ്റിലും England ന് പതർച്ച : Axar Patel ലും R Ashwin നും ചേർന്ന് സന്ദർശകരെ 205 പുറത്താക്കി, ഇന്ത്യക്കും തുടക്കം ഞെട്ടലോടെ
ആദ്യ ദിനത്തിൽ തന്നെ ഇം​ഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ബോളർമാർ. ഒന്നാം ദിനം അവസാനിക്കാൻ ഓവറുകൾ മാത്രം ബാക്കി നിൽക്കെയാണ് 205 റൺസിന് സന്ദർശകരായ England പുറത്തായത്. 
 India vs England : Jasprit Bumrah എന്തിന് ടീമിൽ പുറത്ത് പോയി, BCCI പറഞ്ഞില്ലെങ്കിലും അവസാനം കണ്ടെത്തി
India vs England Mar 3, 2021, 12:22 PM IST
India vs England : Jasprit Bumrah എന്തിന് ടീമിൽ പുറത്ത് പോയി, BCCI പറഞ്ഞില്ലെങ്കിലും അവസാനം കണ്ടെത്തി
സ്വകാര്യമായ കാരണത്തലായിരുന്നു ബുമ്ര ടീം വിട്ടതെന്നായിരുന്നു BCCI അറിയിച്ചത്. ബുമ്രയുടെ സ്വകാര്യമായ വിഷയത്തെ ഇന്ത്യൻ ടീം ആരാധകർ ഒരുപാട് അന്വേഷിച്ചു.
 India vs England : അവസാന Test ൽ നിന്ന് പിന്മാറിയതോടെ Jasprit Bumrah ക്ക് England നെതിരെയുള്ള Twenty20, ODI മത്സരങ്ങൾ നഷ്ടമാകും
India vs England Mar 2, 2021, 12:44 PM IST
India vs England : അവസാന Test ൽ നിന്ന് പിന്മാറിയതോടെ Jasprit Bumrah ക്ക് England നെതിരെയുള്ള Twenty20, ODI മത്സരങ്ങൾ നഷ്ടമാകും
സ്വകാര്യമായ കാരണം മൂലം ബുമ്രയ്ക്ക് ടീമിൽ നിന്ന് വിട്ട് നിൽക്കണമെന്ന് താരം BCCI യോട് അറിയിച്ചാണ് ടീമിൽ നിന്ന് മാറി നിൽക്കുന്നത്.
India England ODI മത്സരങ്ങൾ Pune വെച്ച് തന്നെ നടത്തും, Covid വർധിക്കുന്ന സാഹചര്യത്തിൽ അടച്ചിട്ട് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക
India vs England Feb 28, 2021, 02:44 PM IST
India England ODI മത്സരങ്ങൾ Pune വെച്ച് തന്നെ നടത്തും, Covid വർധിക്കുന്ന സാഹചര്യത്തിൽ അടച്ചിട്ട് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക
മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. March 23, 26, 28 ദിവസങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുക.
India vs England 4th Test : Jasprit Bumrah നാലാം ടെസ്റ്റിൽ ഇല്ല, സ്വകാര്യമായ കാരണമെന്ന് BCCI
India vs England Feb 27, 2021, 09:43 PM IST
India vs England 4th Test : Jasprit Bumrah നാലാം ടെസ്റ്റിൽ ഇല്ല, സ്വകാര്യമായ കാരണമെന്ന് BCCI
സ്വാകാര്യമായ കാരണമാണെന്ന് ബുമ്ര ബിസിസഐയെ അറിയിക്കുകയായിരുന്നു. ടീമിൽ മാറ്റമില്ലെന്ന് ബിസിസിഐ
India vs England:401 വിക്കറ്റും,ഹോം ​ഗ്രൗണ്ടും Ashwinഉം വിക്കറ്റ് നേട്ടക്കാരുടെ ഒപ്പം പട്ടികയിൽ
India vs England Feb 26, 2021, 04:24 PM IST
India vs England:401 വിക്കറ്റും,ഹോം ​ഗ്രൗണ്ടും Ashwinഉം വിക്കറ്റ് നേട്ടക്കാരുടെ ഒപ്പം പട്ടികയിൽ
India vs England Pink Test : 400 Test Wicket ക്ലബിൽ ഇടം നേടി R Ashwin, ഏറ്റവും വേ​ഗത്തിൽ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം
India vs England Feb 25, 2021, 10:55 PM IST
India vs England Pink Test : 400 Test Wicket ക്ലബിൽ ഇടം നേടി R Ashwin, ഏറ്റവും വേ​ഗത്തിൽ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം
മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന് ശേഷം ഏറ്റവും വേ​ഗത്തിൽ ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ.  കപിൽ ദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയവരാണ് ഇതിന് മുമ്പ് 400 ക്ലബിൽ ഇടം നേടി മറ്റ് ഇന്ത്യൻ താരങ്ങൾ
 India vs England Pink Test : Narendra Modi Stadium ത്തിൽ വെറും 2 ദിവസം കൊണ്ട് ജയിച്ച് India, England നെ തകർത്തത് പത്ത് വിക്കറ്റിന്
India vs England Feb 25, 2021, 09:23 PM IST
India vs England Pink Test : Narendra Modi Stadium ത്തിൽ വെറും 2 ദിവസം കൊണ്ട് ജയിച്ച് India, England നെ തകർത്തത് പത്ത് വിക്കറ്റിന്
വിക്കറ്റുകളുടെ പെരുമഴ ആയിരിന്നു ഇന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് വെറും 49 റൺസ് മാത്രമായിരുന്നു. Rohit Sharma യും ​Subhaman Gill ഉം വിക്കറ്റുകൾ ഭദ്രമാക്കി ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം നേടി കൊടുത്തു. രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിനെ 81 റൺസിന് Axar Patel ലും R Ashwin നും ചേർന്ന് പുറത്താക്കുകയായിരുന്നു. 
India England Pink Test : Axar Patel ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ടു Rohit Sharma യിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ച് ഇന്ത്യൻ ബാറ്റിങ് നിര
India vs England Feb 24, 2021, 11:39 PM IST
India England Pink Test : Axar Patel ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ടു Rohit Sharma യിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ച് ഇന്ത്യൻ ബാറ്റിങ് നിര
അക്സർ പട്ടേലിന് 6 വിക്കറ്റ്. രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ചുറി 
  • 1
  • 2
  • 3
  • Next
  • last »

Trending News

  • മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങൾ വൈറലാകുന്നു
    Meenakshi Dileep

    മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങൾ വൈറലാകുന്നു

  • Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
    Alappuzha
    Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
  • RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video
    IPL 2021
    RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video
  • Russia-Ukraine Border Crisis : കരിങ്കടലിൽ യുദ്ധക്കപ്പലുകൾ എത്തിക്കാനുള്ള തീരുമാനം പിൻവലിച്ച് അമേരിക്ക
    Russia-Ukraine conflict
    Russia-Ukraine Border Crisis : കരിങ്കടലിൽ യുദ്ധക്കപ്പലുകൾ എത്തിക്കാനുള്ള തീരുമാനം പിൻവലിച്ച് അമേരിക്ക
  • Kerala Covid : മുഖ്യമന്ത്രി പിണറായി വിജയൻ അടയന്തരമായി  ഉന്നതതല യോഗം വിളിച്ചു
    kerala covid update
    Kerala Covid : മുഖ്യമന്ത്രി പിണറായി വിജയൻ അടയന്തരമായി ഉന്നതതല യോഗം വിളിച്ചു
  • ഐഎസ്ആർഒ ചാരക്കേസ്; ​ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
    ISRO spy case
    ഐഎസ്ആർഒ ചാരക്കേസ്; ​ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
  • Alappuzha Murder: ആലപ്പുഴ അഭിമന്യു വധക്കേസ്: മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി
    Alappuzha Murder
    Alappuzha Murder: ആലപ്പുഴ അഭിമന്യു വധക്കേസ്: മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി
  • Covid Second Wave: ആശങ്കയിൽ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
    Covid 19
    Covid Second Wave: ആശങ്കയിൽ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
  • Thrissur Pooram: ഇന്ന് കൊടിയേറ്റം, പൂരം 23-ന്,  പാസ്സുള്ളവർക്ക് മാത്രം ഇത്തവണ  പൂരത്തിന് പ്രവേശനം
    Thrissur Pooram
    Thrissur Pooram: ഇന്ന് കൊടിയേറ്റം, പൂരം 23-ന്, പാസ്സുള്ളവർക്ക് മാത്രം ഇത്തവണ പൂരത്തിന് പ്രവേശനം
  • പിടിച്ചുകെട്ടാനാകാതെ കൊവിഡ്; സംസ്ഥാനം വീണ്ടും അടച്ചിടലിലേക്ക്?
    Covid Situation In Kerala
    പിടിച്ചുകെട്ടാനാകാതെ കൊവിഡ്; സംസ്ഥാനം വീണ്ടും അടച്ചിടലിലേക്ക്?
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.