IND vs WI: 35 പന്തിൽ 64 റൺസുമായി അക്ഷർ പട്ടേൽ തിളങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ ജയം രണ്ട് വിക്കറ്റിനായിരുന്നു. ശ്രേയസ് അയർ സഞ്ജു സാംസൺ എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകിയത്
T20 World Cup Indian Team ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേലിന് (Axar Patel) പകരമാണ് ഷാർദുല്ലിനെ ഇന്ത്യൻ ടീമിന്റെ റിസർവ് പട്ടികയിൽ പ്രധാന സ്ക്വാഡിലേക്ക് മാറ്റിയിരിക്കുന്നത്.
ജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കി. കൂടാതെ World Test Championship ഫൈനലിലേക്ക് ഇന്ത്യ യോഗ്യതയും നേടി. ആർ അശ്വിനും അക്സർ പട്ടേലിനും അഞ്ച് വിക്കറ്റ് നേട്ടം
ആദ്യ ദിനത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ബോളർമാർ. ഒന്നാം ദിനം അവസാനിക്കാൻ ഓവറുകൾ മാത്രം ബാക്കി നിൽക്കെയാണ് 205 റൺസിന് സന്ദർശകരായ England പുറത്തായത്.
വിക്കറ്റുകളുടെ പെരുമഴ ആയിരിന്നു ഇന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് വെറും 49 റൺസ് മാത്രമായിരുന്നു. Rohit Sharma യും Subhaman Gill ഉം വിക്കറ്റുകൾ ഭദ്രമാക്കി ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം നേടി കൊടുത്തു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 81 റൺസിന് Axar Patel ലും R Ashwin നും ചേർന്ന് പുറത്താക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.