IPL 2024: ഫ്രാഞ്ചൈസികളുടെ 'പേഴ്‌സില്‍' 100 കോടി! ഐപിഎല്‍ താരലേലം ദുബൈയില്‍

IPL 2024: താര ലേലത്തിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്താനും റിലീസ് ചെയ്യാനും ഉദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ BCCI നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ ഫ്രാഞ്ചൈസികളും നവംബർ 15ന് മുന്‍പായി ഈ ലിസ്റ്റ് സമര്‍പ്പിക്കണം.

IPL 2024: ഫ്രാഞ്ചൈസികളുടെ 'പേഴ്‌സില്‍' 100 കോടി! ഐപിഎല്‍ താരലേലം ദുബൈയില്‍

About the Author